ചൂരല്‍മലയില്‍ ഒരാള്‍ ചെളിയില്‍ പൂണ്ട നിലയില്‍; ഹാരിസണ്‍സ് എസ്റ്റേറ്റിലെ എട്ട് തൊഴിലാളികളെ കാണാതായി
മേപ്പാടി: ചൂരല്‍മലയ്ക്ക് മുകളില്‍ കഴുത്തറ്റം ചെളിയില്‍ പൂണ്ട് മനുഷ്യന്‍. രക്ഷാപ്രവര്‍ത്തകരാണ് ചെളിയില്‍ പൂണ്ട നിലയില്‍ ആളെ കണ്ടെത്തിയത്. പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്…