Sat. Jan 18th, 2025

Category: Hyper Local

‘കുറച്ച് മണ്ണിട്ടു അതാ ചെയ്ത തെറ്റ്’ റോഡ് അടച്ച് റെയില്‍വേ

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള റോഡ് റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടി. ഇതോടെ പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടിലാണ്. 67 വര്‍ഷകാലം 14 കുടുബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് റെയില്‍ വേ…

അപകടാവസ്ഥയില്‍ പുതിശ്ശേരി പാലം; റീത്ത് വച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

കടമക്കുടിയെ വരാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതുശ്ശേരി പാലത്തിന്റെ വശങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. വലിയ കടമക്കുടി, ചരിയംതുരുത്ത്, പുതുശ്ശേരി പ്രദേശവാസികളുടെ കരയിലൂടെയുള്ള ഏക യാത്രാമാര്‍ഗമാണ് കടമക്കുടി പുതുശ്ശേരി പാലം. ഭാരംകയറ്റിയ…

കുതിച്ചുയരുന്ന വാതക വിലയില്‍ ശ്വാസം മുട്ടി കേരളം

വെള്ളത്തിനും പെട്രോളിനും ഡീസലിനും പാലിനും ഇലട്രിസിറ്റിക്കും അങ്ങനെ ദൈനംദിന ജീവിതത്തിന് അത്യവശ്യം വേണ്ട എല്ലാത്തിനും സര്‍ക്കാര്‍ വിലകൂട്ടി ജനങ്ങളുടെ നടവെടിച്ചതിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിരിക്കുകയാണ്…

കായലില്‍ മാലിന്യം: ചെമ്മീന്‍ ഇല്ലാതെ ചെമ്മീന്‍ കെട്ടുകള്‍

വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കനത്ത നഷ്ടത്തില്‍ ചെമ്മീന്‍ കര്‍ഷകര്‍. വൈറസ് രോഗവും വിഷാംശമുള്ള വെള്ളം കായലില്‍ എത്തുന്നതിനെ…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

ഒരു വര്‍ഷമായിട്ടും പണി തീരാതെ വരാപ്പുഴ-കടമക്കുടി റോഡ്

ഒരു വര്‍ഷത്തിലേറെയായി കുത്തിപ്പൊളിച്ചിട്ട റോഡ് നേരേയാക്കാത്തത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വരാപ്പുഴ–കടമക്കുടി റോഡാണ് യാത്രചെയ്യാനാകാത്തവിധം ശോചനീയാവസ്ഥയിലുള്ളത്. ബജറ്റില്‍ ഉള്‍പ്പെടുത്തി…

കൊച്ചിയുടെ ഉറക്കം കെടുത്തി കൊതുക്

കൊച്ചി വീണ്ടു കൊതുക് പിടിയിലാവുന്നു. പനമ്പിള്ളി നഗറിലും പരിസര പ്രദേശങ്ങളിലും സന്ധ്യയായല്‍ കൊതുകു ശല്യം രൂക്ഷമാണ്. ജനലുകളിലും വാതിലുകളിലും കൊതുക് വലയുടെ സംരക്ഷണം ഇല്ലാത്ത വീട്ടുകാര്‍ക്ക് രാത്രി…

കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞ് ജനം

കുടിവെള്ള ക്ഷാമം രൂക്ഷമായി വൈപ്പിന്‍ ഞാറയ്ക്കല്‍. ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല. വൈപ്പിനില്‍ ഞാറക്കലിലെ പല മേഖലയിലും…

ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു

ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു. കൊച്ചി പനമ്പിള്ളി നഗറില്‍ 28 വരെയാണ് ഖാദി പ്രദര്‍ശന വിപണന മേള…

എങ്ങുമെത്താതെ പാലം പണി: ദുരിതം പേറി കാൽവത്തി ചുങ്കം പ്രദേശവാസികള്‍

ചരിത്ര പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി കല്‍വത്തി ചുങ്കം പാലം പൊളിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഫെബ്രുവരി മാസം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞ…