Sat. May 11th, 2024

Category: Business & Finance

ബാങ്കിങ് പ്രതിസന്ധി:പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക് 

വാഷിംഗ്ടണ്‍: കടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക്. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന്…

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ 3.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വില്‍ക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 23 മുതല്‍…

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ…

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

റെക്കോര്‍ഡ് വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയിലത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. ശനിയാഴ്ച ഒരു…

സാമ്പത്തിക പ്രതിസന്ധി: ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ്

ബേണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ് ഗ്രൂപ്പ് എ ജി. ക്രെഡിറ്റ് സ്വിസെയെ അടിയന്തരമായി ഫണ്ട് എത്തിക്കാനുള്ള നീക്കങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ്…

പണമടച്ച് ബ്ലൂ ടിക് നേടാം; യുഎസില്‍ സേവനം ആരംഭിച്ച് മെറ്റ

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ…

സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത്…

2000 കോടി സമാഹരിക്കണം; ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഫെഡറല്‍ ബാങ്ക് തങ്ങളുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ ഉപസ്ഥമാനമായ കമ്പനിക്ക് 2000 കോടി…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ; ഇത്തവണ ജോലി നഷ്ടമാകുന്നത് 10000 പേര്‍ക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…

സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി ഇടിവ്; സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരി തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ സംരഭകര്‍ക്ക് അക്കൗണ്ടുള്ള ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്. തകര്‍ച്ച 10,000…