Wed. Dec 18th, 2024

Category: Business & Finance

financial crisises in treasury kerala is in overdraft for a week

സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി അതിഗുരുതരം

സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോയത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലായത്. ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.

ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

മുംബൈ: ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യ. 3.31 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാലം തിരിച്ചു പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം…

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 44,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് 40 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലേക്കെത്തി.…

demonetisation in india

മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളും പഠിക്കാത്ത പാഠങ്ങളും

2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും ദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു…

വിദേശത്തെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ടിസിഎസ് ഇളവ്

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴ് ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രാലയം. നികുതി ഈടാക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം…

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ക്ഷേമ പെന്‍ഷന്‍ മുതല്‍ ശമ്പള പെന്‍ഷന്‍ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളില്‍…

ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു.…

സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍; യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് വരുന്നു

ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്താനായി യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തിയുടെ ആധാറുമായാണ് യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍…

2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി

ഡല്‍ഹി: 2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സെബി…

അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി നിക്ഷേപിച്ചവരുടെ വിവരമില്ലെന്ന് സെബി

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. അദാനി എന്റര്‍പ്രൈസസിലെ…