Thu. Jan 16th, 2025

Category: Arts & Entertainment

‘മാവീര’ന്റെ റിലീസ് മാറ്റി

ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം ‘മാവീര’ന്റെ റിലീസ് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയാകാത്തതാണ് ചിത്രം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ട്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ശങ്കറാണ് നായികയായി…

‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ത്രിശങ്കു’വിന്റെ ടീസർ പുറത്ത്. അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം…

ആസിഫ് അലി ചിത്രം; ഷൂട്ടിങ് പൂർത്തിയായി

ആസിഫ് അലിയെ നായകനാക്കി അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അമല പോൾ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ള,…

‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സി’ന്റെ ട്രെയിലർ പുറത്ത്

അന്തരിച്ച നടൻ ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ച ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ വിട പറഞ്ഞു 3 വര്ഷം തികയുമ്പോഴാണ് ചിത്രം…

സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ്;നായകനായി സൈജു കുറുപ്പ്

സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസിൽ നായകനായി സൈജു കുറുപ്പ്. ‘ജയ് മഹേന്ദ്രൻ’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മോഹൻ ആണ്.…

വരാഹരൂപത്തിന്റെ പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കിന് സ്റ്റേ

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ‘കാന്താര’യിലെ വരാഹരൂപത്തിന് ഒടിടിയിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഏർപ്പെടുത്തിയ താത്‌കാലിക വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്കോടതി ഉത്തരവിനെതിരെ…

‘ഏജന്റി’ന്റെ ട്രെയിലർ പുറത്ത്

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ ആണ്…

‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദസറ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 30…

​’ഗു​രു​വാ​യൂ​ര​മ്പ​ല​ ​ന​ട​യി​ൽ’ നായികമാരായി നിഖിലയും മമിതയും

പൃ​ഥ്വി​രാ​ജ് ,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​’ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ഹേ​യ്ക്കു’​ശേ​ഷം​ ​വി​പി​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗു​രു​വാ​യൂ​ര​മ്പ​ല​ ​ന​ട​യി​ൽ എന്ന ചിത്രത്തിൽ നായികമാരായി…

‘ധൂമ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി കെ.ജി .എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമത്തിന്റെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളം,തമിഴ്,തെലുങ്ക്, കന്നട എന്നീ …