മഴ കനക്കുന്നു; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലർട്ടുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലർട്ടുകളിൽ മാറ്റം വരുത്തി. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന്…