Sat. Sep 13th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സ്വർണകടത്ത് കേസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാം

കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണകടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ…

സഞ്ജീവ് ഭട്ട് ‘ജയിലറ’യിൽ രണ്ട് വർഷം

‘പണം, പദവി’ ഇതു രണ്ടും നേടിയെടുക്കാനാണ് രാഷ്ട്രീയത്തില്‍ കിടമത്സരം നടക്കുന്നത്. തനിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അടിവേരോടെ പിഴുത് കളയുകയാണ് ഭരണകര്‍ത്താക്കളുടെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിപ്പോള്‍…

രക്തസാക്ഷികളായവരെ ഗുണ്ടകളായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം: കോടിയേരി

തിരുവനന്തപുരം: രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും, വെഞ്ഞാറമ്മൂട്ടിലെ  കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമകാരികള്‍ക്ക് പരസ്യ…

ജോസ് കെ മാണിക്കെതിരെ ഹര്‍ജി നല്‍കി പിജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ ഹര്‍ജി നല്‍കി പിജെ ജോസഫ് . ചെയര്‍മാന്‍ പദവി ഉപയോഗിക്കരുതെന്ന ഉത്തരവ് ജോസ് ലംഘിച്ചെന്ന് ജോസഫ് ഹർജിയിൽ പറയുന്നു.…

സായി ശ്വേതയുടെ പരാതിയില്‍ ശ്രീജിത് പെരുമനക്കെതിരെ കേസെടുത്തു

കോഴിക്കോട്: അധ്യാപികയായ സായി ശ്വേതയെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാകമ്മിഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് തേടി. സിനിമയിലേക്കുള്ള ക്ഷണം…

വിജയ് എംജിആറിന്റെ പിൻഗാമി; രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് മുറവിളി 

ചെന്നെെ:   ബിഗ്‌സ്ക്രീനിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും, അഴിമതിക്കുമെതിരെ പോരാടുന്ന ദളപതി വിജയ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചകളും…

നീറ്റ് പരീക്ഷ നീട്ടില്ല; പുനഃപരിശോധന ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷകള്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് സാഹചര്യം പരിഗണിച്ചും, കുട്ടികളുടെ സുരക്ഷ…

യുപിയില്‍ മൂന്ന് വയസ്സുകാരിയെ  ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 20 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും നാടിനെ നടുക്കി കൊടുംക്രൂരത. മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ  20 ദിവസത്തിനിടെ ലഖിംപൂരില്‍ നടക്കുന്ന…

സംസ്ഥാനത്ത് ഇന്ന് 1553 കൊവിഡ് കേസുകള്‍; 1950 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

‘പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നത്’: കോടിയേരി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ ഉന്നത നേതാക്കന്മാർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു. ഹഖിന്‍റെയും മിഥിലാജിന്‍റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം…