പെരിയ ഇരട്ടക്കൊലക്കേസ്; രേഖ തേടി സിബിഐ
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് രേഖകള്‍ തേടി വീണ്ടും സിബിഐ. രേഖകള്‍ ആവശ്യപ്പെട്ട് ക്രെംബ്രാഞ്ചിന് അഞ്ചാമത് കത്ത് നല്‍കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ യുടെ…
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് രേഖകള്‍ തേടി വീണ്ടും സിബിഐ. രേഖകള്‍ ആവശ്യപ്പെട്ട് ക്രെംബ്രാഞ്ചിന് അഞ്ചാമത് കത്ത് നല്‍കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ യുടെ…
തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍നടപടി…
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പലിശയ്ക്ക് കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം റിസര്‍വ്ബാങ്കും, മറ്റ് ബാങ്കുകളുമായി ചര്‍ച്ചചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാങ്ക്…
തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം…
കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഇഡി. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം…
തിരുവനന്തപുരം: ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍…
തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദത്തില്‍. ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. രമേശ് ചെന്നിത്തല…
ബെംഗളൂരു: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ…