Thu. Sep 11th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെയ്പ്പ്

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന…

ഇന്ന് വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കൊച്ചി: പതിവ് ആഘോഷങ്ങളില്ലാതെ വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലേകത്തേക്ക്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ…

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്; 7649 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം…

ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി…

വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം.…

കെഎം ഷാജി കള്ളപ്പണക്കാരനെന്ന് റഹീം

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ്ഐ നേതാവ് എ എ റഹീം. കെഎം ഷാജി കള്ളപ്പണക്കാരനാണെന്നും എംഎല്‍എ സ്ഥാനം…

ബിടെക് പരീക്ഷയിലെ കൂട്ട കോപ്പിയടി: കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് പിടിവീഴും

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി ബി.ടെക്ക് പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്ന സംഭവം വിവാദമാകുന്നു. നാലു കോളേജുകളിലാണ് ഹൈടെക് കോപ്പിയടി കണ്ടെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോപ്പിയടി കണ്ടെത്തിയ കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരെ…

വാളയാര്‍ കേസ്: കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് രണ്ടാനച്ഛന്‍റെ വെളിപ്പെടുത്തല്‍

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ വെളിപ്പെടുത്തി. …

ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റ് പുറത്ത് 

തിരുവനന്തപുരത്ത്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വെട്ടിലാക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ചാർട്ടേഡ് അക്കൌണ്ടൻ്റ് വേണുഗോപാലുമായി ശിവശങ്കർ ബന്ധപ്പെട്ടതിൻ്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്. സ്വപ്നയെ…

വലതുകൈക്കുള്ള വൈകല്യം അഭിനയത്തിലൂടെ മായ്ച്ച്കളഞ്ഞ സുരാജ്

കൊച്ചി: സുരാജ് എന്ന നടന് ഏത് റോളും അനായാസം വഴങ്ങുമെന്ന് കുറക്കാലമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമ്മൂട് കുട്ടപ്പന്‍പിള്ളയുടെ ശിവരാത്രി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, തൊണ്ടിമുതലും…