Thu. Sep 11th, 2025

Author: Binsha Das

Digital Journalist at Woke Malayalam

സിബിഐയെ മുഖ്യമന്ത്രിക്ക് ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.…

‘കേരളവാര്‍ത്തകള്‍’; സിബിഐക്ക് കുരുക്കിട്ട് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1:30നാണ് കേരളവാര്‍ത്തകളുടെ ലെെവ് ബുള്ളറ്റിന്‍. https://www.youtube.com/watch?v=nXqSotOUj8E

congress protest against maoist death in wayanad

മാവോയിസ്റ്റിന്‍റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച സിദ്ദിഖിനെ വലിച്ചിഴച്ച് പൊലീസ് 

കോഴിക്കോട്: വയനാട്ടിൽ ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ്  വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം.പ്രതിഷേധം നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദഖ് അടക്കമുള്ള കോൺഗ്രസ്…

ഇ ഡി ബിനീഷിന്റെ വീട്ടില്‍; റെയ്ഡ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി…

arnab_goswami arrested

അര്‍ണബിനെ മുംബെെ പോലീസ് അറസ്റ്റു ചെയ്തു

മുംബെെ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന…

cyber attack against ira khan

‘ചെറുപ്പത്തിലേ പണി പഠിച്ചു’; 14-ാം വയസ്സിലെ ദുരനുഭവം പങ്കുവെച്ച ഇറ ഖാനെ കടന്നാക്രമിച്ച് വേര്‍ബല്‍ റേപ്പിസ്റ്റുകള്‍

കൊച്ചി: 14-ാം വയസ്സില്‍ താന്‍ ലെെംഗികമായി ഉപദ്രവിക്കപ്പെട്ടകാര്യം ആമീര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ വിഷാദ രോഗത്തിന്​ അടിമയാണെന്നും നാല്​ വർഷത്തോളം അതിന്​…

cp rasheed criticize kerala government

രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാർ മാവോയിസ്റ്റുകളെ കൊല്ലുന്നു: സിപി റഷീദ്

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ടിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി പി ജലീലിന്‍റെ സഹോദരന്‍ സിപി റഷീദ്.തന്‍റെ…

maoist attack in wayanad (representational image)

വയനാട്ടില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും…

vijay yesudas car accident

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. ദേശീയ പാതയിൽ തുറവൂർ ജം​ഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.…

സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ്…