Wed. Sep 10th, 2025

Author: Binsha Das

Digital Journalist at Woke Malayalam
തോമസ് ഐസക്, രമേശ് ചെന്നിത്തല( Picture Credits:Google)

സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും

തിരുവനന്തപുരം: കിഫബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ…

ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 

പത്തനംതിട്ട: തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ്…

Suriya and GR Gopinath

‘സൂരറെെ പോട്രി’ലെ റിയല്‍ ഹീറോയെ തിരഞ്ഞ് പതിനായിരങ്ങള്‍

ചെന്നെെ: ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസിന്‍റെ…

Nasriya nazim debut in Telugu

നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്

കൊച്ചി: നടി നസ്രിയ നസിം തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. നസ്രിയയുടെ  ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്. വിവേക് ആത്രേയയാണ് ഈ സിനിമ…

Kerala Highcourt want expalanation from kerala government in audit issue

തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹെെക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹെെക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഡയറക്ടറുടെ നിര്‍ദ്ദേശ…

കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചികിത്സാ ആവശ്യത്തിനായി തന്നെ…

KB Ganesh Kumar's Office Secretary Threataning Witness of Actress molestation case

നടിയെ ആക്രമിച്ച കേസ്: കെബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി സാക്ഷിയെ ഭീഷണിപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായുള്ള വിവരം പുറത്ത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍…

Tejashwi Yadav

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടിന് കൂട്ടുനിന്നു; എന്‍ഡിഎയ്ക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് തേജസ്വി

പാട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് മഹാസഖ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടിന് കൂട്ടുനിന്നുവെന്നും എന്‍ഡിഎയ്ക്ക് അനുകൂലമായാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നും…

Lewis Hamilton

ഹാമില്‍ട്ടണ്‍ തുര്‍ക്കിയിലേക്ക്; ലക്ഷ്യം ഫോര്‍മുല വണ്ണിലെ ഏഴാം കിരീടം

തുര്‍ക്കി: ഫോര്‍മുല വണ്ണിലെ ഇതിഹാസതാരം മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ മൈക്കിള്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കച്ചമുറുക്കി തുര്‍ക്കിയിലേക്ക്. ഫോര്‍മുല വണ്ണിലെ ഏഴാം കിരീടം ലക്ഷ്യം വെച്ചാണ് ഹാമില്‍ട്ടണിന്‍റെ കുതിപ്പ്.…

Amaan Gold

കണ്ണൂരിലും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ തട്ടിപ്പ്

പയ്യന്നൂര്‍: കണ്ണൂരിൽ പയ്യന്നൂരിലും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ തട്ടിപ്പ് നടന്നതായി പരാതി. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ…