Mon. Sep 8th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Deshabhimani Cartoon

വെല്‍ഫെയര്‍ പാര്‍ട്ടിയെ ഭീകരസംഘടനയാക്കി ദേശാഭിമാനി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയെ വളരെയധികം മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കാർട്ടൂണിനെതിരെ വിവാദം ശക്തമാകുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തില്‍ കെെയ്യില്‍ ഒരു തോക്കും…

Narendra Modi

കാർഷിക നിയമഭേദഗതിയെ ന്യായീകരിച്ച് വീണ്ടും മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ കാർഷിക നിയമഭേദഗതിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്.…

വിജിലന്‍സിന്‍റെ കെഎസ്എഫ്ഇ റെയ്ഡ് ആരുടെ ‘വട്ടെ’ന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍…

Neyyar Dam Police Station AS

പരാതിക്കാരനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം മാത്രം നല്‍കിയതിലും പ്രതിഷേധം

തിരുനന്തപുരം: കാക്കിയുടെ വില കളയുന്ന പൊലീസിന്‍റെ നാട്യം സീരിസായി തുടരുകയാണ് കേരളത്തില്‍. കണ്ണൂര്‍ ചെറുപുഴയിലെ സിഐയുടെ വിളയാട്ടത്തിന് പിന്നാലെ കാക്കിയുടെ മാന്യത കളഞ്ഞ് കുളിക്കുന്ന മറ്റൊരു സംഭവം…

Farmers protests

അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധ കനല്‍ എരിയുന്നു

ന്യൂഡല്‍ഹി: കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ്…

നടിയെ ആക്രമിച്ച കേസ്; ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്. കോടതി മാറ്റം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 406 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.…

Diego Maradona

പത്രങ്ങളിലൂടെ; ദെെവകരങ്ങളില്‍ നിത്യശാന്തി

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=GWFE5NCX8BI

Diego Maradona and Fidal Castro are good friends

ഫിദല്‍ കാസ്ട്രോയുടെ പ്രിയപ്പെട്ട ഡീഗോ; ചെഗുവേരെയുടെ ആരാധകന്‍

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ…

Diego Maradona

ഡീഗോയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ വിതുമ്പി ലോകം

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയതോടെ അസ്തമിച്ചത് ഒരു യുഗം തന്നെയാണ്. ഫുട്ബോള്‍ ലോകത്ത് ഒരിക്കലും നികത്താനാകാത്ത ഒരു വിടവ് തന്നെയാണ് മറഡോണയുടെ വിയോഗം. ഫുട്ബോള്‍…

Sasi Tharoor (Picture Credits: The Indian Express)

‘അയ്യോ ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെ അല്ല’; ‘കാവിച്ചായ’യെ കുറിച്ച് തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഒരു ട്വീറ്റിനെ ചുറ്റിപറ്റിയായിരുന്നു ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച നടന്നത്. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍…