Thu. Feb 27th, 2025

Author: Binsha Das

Digital Journalist at Woke Malayalam

പത്രങ്ങളിലൂടെ;കേരളത്തില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=m0ae9GRvbgA

pinarayi vijayan inaugurate life mission homes

ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍

ലൈഫ് മിഷൻ പദ്ധതിവഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി.…

malappuram murder

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു 

മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.  മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ആണ് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ…

mob attack kollam

ബെെക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തല്ലിച്ചതച്ചു; യഥാര്‍ത്ഥ പ്രതികളെ പിന്നീട് പിടികൂടി

കൊല്ലം കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ്  മര്‍ദിച്ചത്. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലീസ് പിന്നീട് പിടികൂടി. ഷംനാദിനെ…

ASI Haris

വീട് നിർമിക്കാൻ വിദ്യാര്‍ത്ഥിക്ക് അഞ്ച് സെന്‍റ് സ്ഥലം നല്‍കി കായംകുളം സ്റ്റേഷനിലെ എഎസ്ഐ

കായംകുളം: സ്റ്റുഡന്റ് പൊലീസ് കെ‍ഡറ്റ് രാഹുലിന് ഇനി സ്വന്തം വീടെന്ന സ്വപ്നം  പൂവണിയും. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുലിന് വീട് വെയ്ക്കാന്‍…

kid beaten by friends

കൊല്ലത്ത് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി വിദ്യാര്‍ത്ഥികള്‍

കൊല്ലം: കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ സമാന സംഭവം കൊല്ലത്തും നടന്നു. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ്…

Hyderabad-serial-killer-18 murders-

ഭാര്യ ഒളിച്ചോടി പോയതോടെ സ്ത്രീകളോട് പക; സീരിയല്‍ കില്ലര്‍ കൊന്ന് തള്ളിയത് 18 യുവതികളെ

ഹെെദരാബാദ്: സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന സൈക്കോ സീരിയൽ കില്ലറെ ഇന്നലെയായിരുന്നു ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ സീരിയല്‍ കില്ലറെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ…

Justin and Kottayam collector

കോട്ടയം ഉരുളികുന്നത്തെ ഒമ്പതുവയസ്സുകാരന്‍റെ സങ്കടം കണ്ട് മുഖ്യമന്ത്രി

കോട്ടയം: ആശിച്ചുവാങ്ങിയ പുത്തന്‍ സെെക്കിള്‍ മോഷണം പോയതിന്‍റെ വിഷമത്തിലായിരുന്നു കോട്ടയം ഉരുളികുന്നത്തെ ഒമ്പതുവയസ്സുകാരന്‍ ജസ്റ്റിന്‍. എന്നാല്‍, കുഞ്ഞിന്‍റെ സങ്കടം മുഖ്യമന്ത്രി കണ്ടു. മോഷണം പോയ സെെക്കിളിന്‍റെ അതേ…

petrol price

ഇന്ധനവില വീണ്ടും കൂടി

കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ…

Deep Sidhu

ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത് ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കര്‍ഷക സംഘടനകളുടെ ആരോപണം. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക…