Sun. Oct 12th, 2025

Author: Binsha Das

Digital Journalist at Woke Malayalam

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍; ദ കുങ് ഫു മാസ്റ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: പ്രേക്ഷകരെ ത്രസിപ്പിച്ച് മലയാളചിത്രം ദ കുങ് ഫു മാസ്റ്റര്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കിയുള്ള…

‘ജേഴ്സി’യില്‍ തിളങ്ങാന്‍ ഷാഹിദ് കപൂര്‍; 2020 ഓഗസ്റ്റ് 28ന് ചിത്രം റിലീസിനെത്തും

മുംബെെ: തെലുങ്കു സ്പോര്‍ട്സ് ഡ്രാമ ജേഴ്സിയുടെ ഹിന്ദി റീമേക്കില്‍ നായകനായെത്തുന്നത് ഷാഹിദ് കപൂര്‍. തെലുങ്കില്‍ നാനിയാണ് ജേഴ്സിയില്‍ നായകനായെത്തിയത്. മധ്യവയ്സകനായ അര്‍ജുന്‍ എന്ന ക്രിക്കറ്റ് താരമായായിരുന്നു നാനി…

കബഡി താരമായി കങ്കണ; ‘പങ്ക’ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 

മുംബെെ:   കങ്കണ റാണാവത്ത് മുഖ്യവേഷത്തിലെത്തുന്ന പങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ത്യന്‍ വനിത കബഡി താരമായാണ് കങ്കണ വേഷമിടുന്നത്. ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിട്ടുണ്ട്.…

പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു: മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റത്തില്‍ അമരക്കാരനായിരുന്നു

കോഴിക്കോട്:   പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു  അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125ലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.…

ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലത്  അക്രമാസക്തമാകുകയാണ്. മീററ്റിൽ പ്രതിഷധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പോലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വഴിയോരത്ത് കണ്ട…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; സിദ്ധാർത്ഥിനും ടി.എം.കൃഷ്ണയ്ക്കുമുള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസ്

ചെന്നെെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക…

മാസ് ലുക്കില്‍ മമ്മൂട്ടി;  യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമനായി ‘ഷെെലോക്ക്’ ടീസര്‍ 

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന  ‘ഷൈലോക്ക്’ സിനിമയുടെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഒരു വില്ലന്‍ ടച്ച് തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം. മണിക്കൂറുകള്‍ക്കൊണ്ട് വണ്‍മില്ല്യണ്‍ കാഴ്ച്ചക്കാരുമായി…

അക്രമങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് രജനികാന്ത്; ‘ഷെയിം ഓണ്‍ യു സംഘി’യെന്ന് സോഷ്യല്‍ മീഡിയ 

ചെന്നെെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമം, കലാപം എന്നിവയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി…

‘സച്ചിദാനന്ദ’നായി മോഹന്‍ലാല്‍; ‘ബിഗ്ബ്രദര്‍ ട്രെയിലര്‍

കൊച്ചി:   ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കി മോഹന്‍ലാല്‍ ചിത്രം ബിഗ്ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സച്ചിദാനന്ദന്‍ എന്ന…

ഡല്‍ഹി കത്തുന്നു: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ മര്‍ദ്ദനവും ജലപീരങ്കിയും

ഡല്‍ഹി: ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പൗരത്വ നിയമഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ഇന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി…