Tue. Oct 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന്…

കാക്കനാട് മെട്രോ, സര്‍വേ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ 

കാക്കനാട്: നിര്‍ദിഷ്ട മെട്രൊ റെയില്‍ കടന്നുപോകേണ്ട ഇന്‍ഫോപാര്‍ക്ക്- പാലാരിവട്ടം റൂട്ടിലെ സ്ഥലമെടുപ്പ് സര്‍വേ ഈ മാസം 29ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതരുടെ ഉറപ്പ്. കലക്ടര്‍ എസ് സുഹാസിന്‍റെ അധ്യക്ഷതയില്‍…

മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും

മരട്:  സുപ്രീംകോടതി വിധിപ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും. 45 ദിവസത്തിനകം കോൺക്രീറ്റ്‌ അവശിഷ്ടങ്ങളുടെ വേർതിരിക്കൽ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. എന്നാൽ, സമയപരിധി അവസാനിക്കുന്ന…

വിജയീ ഭവ അലുംമ്നി ബിസിനസ് സമ്മിറ്റും ആവാര്‍ഡ് നിശയും ഗ്രാന്‍ഡ് ഹയാത്തില്‍ 

എറണാകുളം: പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി സംഘടിപ്പിക്കുന്ന വിജയീ ഭവ അലുംമിനി ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഈ മാസം 27ന് ഗ്രാന്‍ഡ് ഹയാത്ത്…

ശമ്പളമില്ല; ബിഎസ്‌എൻഎൽ ജീവനക്കാർ ഉപവാസമരം നടത്തി

എറണാകുളം: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന്  ഓൾ യൂണിയൻസ്‌ ആൻഡ്‌ അസോസിയേഷൻസ്‌ ഓഫ്‌ ബിഎസ്‌എൻഎലിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ജീവനക്കാരുടെ ശമ്പളം യഥാക്രമം നൽകുക, റിക്കവറി തുക…

സെന്റ് തെരേസാസ് കോളേജില്‍ നന്ദിത ബോസ് അനുസ്മരണം നടത്തി 

എറണാകുളം:   സെന്റ് തെരേസാസ് കോളേജിന്റെയും, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും, കേരള ദര്‍ശനവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നന്ദിത ബോസ് അനുസ്മരണം നടത്തി. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍…

ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം, സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ച് ഡിവെെഎഫ്ഐ 

എറണാകുളം: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ “സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവെെഎഫ്ഐ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിച്ചു. എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്ക്‌…

പെരിയ ഇരട്ടക്കൊലപാതകം: സിബിഐയുടെ അനാസ്ഥയെ ചോദ്യം ചെയ്ത് സൂചന സത്യാഗ്രഹ സമരം

എറണാകുളം: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സൂചന സത്യാഗ്രഹ സമരം. പെരിയ ഇരട്ടക്കൊലപാതക കേസ് സിബി െഎ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഇടപെടൽ…

ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡിന് ഉടമയായി ലയണല്‍ മെസ്സി,  ഗോളടിച്ചും അവസരമൊരുക്കിയും 1000 തികച്ചു 

അര്‍ജന്‍റീന: ആയിരം ഗോളുകളില്‍ നേരിട്ടു പങ്കാളിയാകുന്ന ആദ്യ ഫുട്ബോള്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലയണല്‍ മെസ്സി. 696 ഗോളും 306 അവസരമൊരുക്കലും ആയി രാജ്യത്തിനും…

ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഇന്ന് പത്തു വയസ്സ്

ന്യൂഡല്‍ഹി: ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം. 147 പന്തുകള്‍…