Wed. Oct 15th, 2025

Author: Binsha Das

Digital Journalist at Woke Malayalam

രണ്ട് റോറോകള്‍ തകരാറിലായി; ദുരിതമനുഭവിച്ച് നാട്ടുകാര്‍, യന്ത്രത്തകരാള്‍ സ്ഥിരം സംഭവമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം 

ഫോര്‍ട്ട്കൊച്ചി: വെെപ്പിന്‍- ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് റോറോ ജങ്കാര്‍ തകരാറിലായതോടെ യാത്രക്കാര്‍ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടി. ഇരു റോറോയും കേടായതോടെ മണിക്കൂറുകളോളമാണ് കരയ്ക്കെത്താന്‍…

 ഉത്തരാഖണ്ഡ് വെല്‍നസ് സമ്മിറ്റ് കമ്മിറ്റി 2020 റോഡ് ഷോ കൊച്ചിയില്‍ 

കൊച്ചി: ഉത്തരാഖണ്ഡില്‍ ഓര്‍ഗാനിക് കാര്‍ഷിക നയം ഉടന്‍ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് ആയുഷ്, ആയുഷ് വിദ്യാഭ്യാസമന്ത്രി ഹരക് സിങ് റാവത്ത് പറ‍ഞ്ഞു. തദ്ദേശീയമായ ഓര്‍ഗാനിക് ഉത്പ്പന്നങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഓര്‍ഗാനിക്…

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എ സി ബസ് സർവീസുമായി ടൂറിസം പ്രൊമോഷൻ കൗൺസിൽ

എറണാകുളം: എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എസി ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവും സാധാരണ ദിവസങ്ങളിൽ സർവീസ്…

നിറക്കാഴ്ചയൊരുക്കി മുടിയാട്ടവും കാളകളിയും, ഉത്സവം 2020ന് വമ്പിച്ച വരവേല്‍പ്പ് 

എറണാകുളം: പുതു തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ കാണാനുള്ള അവസരമാണ് ഉത്സവം 2020ലൂടെ ലഭിക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഉത്സവത്തിന്‍റെ…

ഗവേഷകര്‍ക്കായി കേന്ദ ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യ മൊരുക്കി മഹാരാജാസ് കേളേജ് 

എറണാകുളം: ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി മഹാരാജാസ് കോളേജില്‍ മികച്ച സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്‍റെ ധനസഹായം.  93 ലക്ഷം രൂപ ചെലവിൽ അഞ്ച്‌ അതിസൂക്ഷ്‌മ ഉപകരണങ്ങളും ലാബ്‌ സൗകര്യങ്ങളുമാണ്‌ സെൻട്രൽ ഇൻസ്‌ട്രുമെന്റേഷൻ…

മിസ്റ്റര്‍ കേരള മത്സരം മാര്‍ച്ച് ഒന്നിന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍

കടവന്ത്ര: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും, അസോസിയേഷന്‍ ജില്ലാ ജില്ലായൂണിറ്റും ചേര്‍ന്ന് മിസ്റ്റര്‍ കേരള മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നിന്…

അന്താരാഷ്ട്ര മൂട്ട് കോര്‍ട്ട്, നുവാല്‍സ് ഇന്ത്യയെ പ്രതിനിധീകരിക്കും 

കളമശ്ശേരി: 24-ാമത് സ്റ്റെസൺ അന്താരാഷ്‌ട്ര മൂട്ട് കോർട്ട്  മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കളമശ്ശേരിയിലെ നുവാൽസ് ടീം യോഗ്യത നേടി. ഏപ്രിലിൽ ഫ്ലോറിഡയിലാണ് മത്സരം നടക്കുന്നത്. നുവാൽസിലെ അവസാനവർഷ…

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് വീണു, ഒന്നാമനായി സ്മിത്ത്

ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹിലിക്ക് വന്‍ തിരിച്ചടി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി…

 മുന്‍ ബ്രസീല്‍ താരം അഡ്രിയാനോ മരിച്ചെന്ന് വാര്‍ത്ത, ഇന്‍സ്റ്റഗ്രാമില്‍ നേരിട്ടെത്തി താരത്തിന്‍റെ പ്രതികരണം 

ബ്രസീല്‍: ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി താന്‍…

ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍, നിലം തൊടീക്കില്ലെന്ന് ഭീഷണി 

ന്യൂഡല്‍ഹിNeil Wagner: ന്യുസിലാന്‍ഡിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന്…