Wed. Oct 15th, 2025

Author: Binsha Das

Digital Journalist at Woke Malayalam

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

ഭാവി താരങ്ങള്‍ക്ക് അവസരം നല്‍കണം, ധോനി കരിയറിന്റെ അവസാന നാളുകളിലാണെന്ന് കപില്‍ ദേവ് 

ന്യൂഡല്‍ഹി: ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക്…

ഷെഫാലി കുതിക്കുന്നു, ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച താരത്തിനുള്ള പുരസ്‌കാരം 

ന്യൂഡല്‍ഹി: വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നപ്പോള്‍ ഷെഫാലി വര്‍മയായിരുന്നു കളിയിലെ താരം.  ഈ പതിനാറുകാരിയുടെ അവിസ്മരണായമായ പ്രകടനമായിരുന്നു ടീമിന്…

യൂറോപ്പ ലീഗില്‍ സ്വന്തം മെെതാനത്ത് തോല്‍വി ഏറ്റുവാങ്ങി ആഴ്സണല്‍ 

അമേരിക്ക: യൂറോപ്പാ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിലെത്തിയ ആഴ്‌സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനോട് 2-1 നാണ്…

പ്രവീണ്‍ താംബെ പുതിയ  ഐപിഎല്‍ സീസണില്‍ കളിക്കില്ല, ബിസിസിഐ വിലക്കേര്‍പ്പെടുത്തി  

കൊല്‍ക്കത്ത: ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡിനുടമയായ 48-കാരന്‍ പ്രവീണ്‍ താംബെയ്ക്ക് പുതിയ ഐപിഎല്‍ സിസണില്‍ കളത്തിലിറങ്ങുന്നതിന് വിലക്ക്. 20 ലക്ഷം മുടക്കി കൊല്‍ക്കത്ത…

ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇഷാന്തിന്റെ കണങ്കാലിന് വീണ്ടും പരിക്ക്; രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

ന്യൂഡല്‍ഹി:  ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി കൂടുതല്‍ താരങ്ങള്‍ക്ക് പരിക്ക്. പൃഥ്വി ഷായ്ക്ക് പിന്നാലെ സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയെയും പരിക്ക് അലട്ടുകയാണ്.…

മൂവാറ്റുപുഴയില്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം 

മൂവാറ്റുപുഴ: പതിനഞ്ചോളം സിനിമകളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ഫിലിം സൊസെെറ്റി ഒരുക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മൂവാറ്റുപുഴ ലത തീയേറ്ററില്‍ തുടക്കം. അയര്‍ലന്‍ഡ്, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഫ്രാന്‍ഡ്, മാസിഡോണി,…

പനമ്പിള്ളിനഗറിൽ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ആറ് തട്ട്കടകള്‍ നഗരസഭ ഒഴിപ്പിച്ചു 

പനമ്പിള്ളിനഗര്‍: എറണാകുളം പനമ്പിള്ളി നഗറിൽ ആറു വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. അനധികൃതമായുള്ള പ്രവര്‍ത്തനത്തിന് പുറമെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് ഇന്നലെ രാത്രിയാണ്…

എഫ്‌എസ്‌ഇടിഒ അഖിലേന്ത്യാ അവകാശദിനം ആചരിച്ചു

എറണാകുളം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഫ്‌എസ്‌ഇടിഒയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ അവകാശദിനം ആചരിച്ചു. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, എല്ലാവർക്കും പെൻഷൻ ഏർപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക എന്നിങ്ങനെ…

മോട്ടോർ വാഹന വകുപ്പിൽ ഡീസലിന് പണമില്ല, പരിശോധനാ സംഘത്തിന്റെ വാഹനങ്ങൾ കട്ടപ്പുറത്ത്

കൊച്ചി: സര്‍ക്കാരിന്‍റെ വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള മോട്ടോര്‍വാഹനവകുപ്പും പ്രതിസന്ധിയില്‍. പരിശോധന സംഘത്തിന്‍റെ വാഹനങ്ങളില്‍ ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ നിരത്തുകളില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. കാക്കനാട് ഒലിമുകളിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽനിന്നാണ്…