Tue. Sep 16th, 2025

Author: Binsha Das

Digital Journalist at Woke Malayalam

രാജ്ഭവനിന്  മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും എംഎൽഎമാരും 

ന്യൂഡല്‍ഹി: രാജസ്ഥാനത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.  നിയമസഭ സമ്മേളനം  വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിന്  പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി…

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും പേടിക്കാനില്ലെന്ന് എകെ ബാലന്‍

തിരുവനന്തപുരം: പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാസമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എകെ ബാലന്‍. 60 ന് മുകളിൽ പ്രായമുള്ള 72 പേരാണ് കേരള നിയമസഭയിൽ ഉള്ളത്. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക്…

ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിയുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. 55 വയസ്സായിരുന്നു.  ചെങ്ങന്നൂരില്‍…

തിരുവനന്തപുരം മേയര്‍ ക്വാറന്‍റീനില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോര്‍പറേഷനിലെ 7 കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധന…

സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്

മുംബെെ: അന്തരിച്ച ബോളിവുഡ് നടന്‍  സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസിനെത്തുന്നത്. ഇന്ന്…

കേരളത്തില്‍ കൊവിഡ് ഫലം വൈകുന്നതായി വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം ലഭിക്കാന്‍ അഞ്ചു ദിവസം മുതല്‍ പത്തു ദിവസം വരെ വെെകുന്നതായി ആരോഗ്യ വിദഗ്ധര്‍. ഫലങ്ങള്‍ താമസിക്കുന്നത് മൂലം രോഗവ്യാപനമുണ്ടാകുമെന്നും വിദഗ്ധ ചികില്‍സ ലഭിക്കില്ലെന്നും…

കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി

യുഎഇ: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും, വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കുടുംബത്തിന് പുതുച്ചേരി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി വി നാരായണസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍…

എൻഐഎയ്ക്ക് ദൃശ്യങ്ങള്‍ നല്‍കും; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: എന്‍ഐഎ ആവശ്യപ്പെട്ട പ്രകാരം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ശിവശങ്കറിന്‍റെ ഓഫീസിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ കാലയളവിലെ…

നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് അശോക് ഗെഹ്ലോട്ട് 

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സഭാ സമ്മേളനം ഉടൻ വിളിക്കും. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.…