Sun. Aug 3rd, 2025

Author: Arya MR

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറായി. അമേരിക്കയിൽ മാത്രം രോഗബാധിതർ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. …

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ…

മിന്നൽ മുരളി സെറ്റ് തകർത്ത വിഷയം; മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യൻ പള്ളി സെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പേർ കൂടി…

ഇന്ത്യ-ചൈന അതിർത്തി തർക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി

ഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ലഡാക്ക് അതിർത്തിയിൽ…

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൊവിഡ്; 10 പേർ രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിന്ന്.  പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും…

യുഎഇയിൽ നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു

ദുബായ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.  ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

ലോകത്തെ കൊവിഡ് കേസുകൾ അമ്പത്തി ആറ് ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അമ്പത്തി അഞ്ച് ലക്ഷത്തി എൺപത്തി ഏഴായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒൻപതായി. മൂന്ന് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം ആളുകൾ മരിച്ചു.  രോഗ…

സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു.  ഹയർ സെക്കണ്ടറിയിൽ അമ്പത്താറായിരത്തി മുന്നൂറ്റി നാൽപ്പത്തി…

കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍…