Sat. May 3rd, 2025

Author: Arya MR

സുശാന്തിന്റെ മരണം; റിയ ചക്രബർത്തി അറസ്റ്റിലായേക്കുമെന്ന് സൂചന

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയോട്…

ഗൗരി ലങ്കേഷ്; വെടിയുണ്ടകൾക്ക് തകർക്കാനാകാത്ത ധീര ശബ്ദം

അസഹിഷ്ണുതയുടെ പേരിൽ രാജ്യത്ത് നടന്ന ഒരു കൊലപാതകത്തിന്റെ ഓർമദിനമാണിന്ന്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെ തൂലികകൊണ്ട് വിമർശിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിന്‍റെ മൂന്നാം വാർഷികം.  ഹിന്ദുത്വരാഷ്ട്രീയത്തിനേയും ജാതിവ്യവസ്ഥയേയും സാമൂഹിക രാഷ്ട്രീയ…

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വിഭാഗത്തിൽ നിന്ന് തന്നെ

തിരുവനന്തപുരം: കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാ​ഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് പിജെ ജോസഫ്. ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണെന്ന് പിജെ…

മയക്ക് മരുന്ന് കേസ്; അന്വേഷണം കൂടുതൽ മലയാളികളിലേക്ക്; ജിംറിൻ ആഷിയുടെ പങ്കിന് തെളിവുകൾ

കൊച്ചി: ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ്…

നിലവിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

വാഷിംഗ്‍ടണ്‍: ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും തങ്ങൾ  നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയു.…

ബിനീഷ് കോടിയേരിയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയും മയക്കുമരുന്ന് വിൽപന സംഘവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ ഒരോദിവസവും പുറത്തു…

തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവരെ തലശ്ശേരിയിലെ…

അടുത്ത രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും…

തമിഴ്‌നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; ഒൻപത് മരണം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ച ഒൻപത് പേരും. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മൂന്ന് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ്…

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് പ്രതികളെ കണ്ടിരുന്നുവെന്ന് എഎ റഹീം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ്സ് എംപി അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം രംഗത്ത്.  കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ്…