Fri. May 2nd, 2025

Author: Arya MR

തുടർച്ചയായി ഒരു ലക്ഷത്തിന് അടുത്ത് പ്രതിദിന രോഗികൾ; 45 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,62,415 ആയി. രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്…

മെയ് മാസത്തിൽ തന്നെ 64 ലക്ഷം പേർക്ക് കൊവിഡ് വന്നിരിക്കാമെന്ന് ഐസിഎംആർ

ഡൽഹി: മെയ് മാസത്തിൽ തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ…

തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം അവസാനിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാണ് യോഗത്തില്‍  ഉയർന്ന പൊതു വികാരം. ഇക്കാര്യം…

വെഞ്ഞാറമ്മൂട് കൊലപാതകം; കേസിൽ നിർണ്ണായക വഴിത്തിരിവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു…

സിപിഎം പ്രവർത്തക പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകയെ  പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ, മൃതദേഹം പുറത്തെടുക്കാൻ വന്ന പാറശാല പോലീസിനെ നാട്ടുകാർ തടഞ്ഞു. ആർഡിഒ…

നൂറ് ഗോളുകൾ; പോർച്ചുഗലിനായി ചരിത്രനേട്ടം സ്വന്തമാക്കി റൊണാൾഡോ

ലിസ്ബൺ: ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നാഴികക്കല്ല് പിന്നിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ. അന്താരാഷ്ട്ര കരിയറിൽ ക്രിസ്റ്റ്യാനോ നൂറു ഗോളുകൾ പൂർത്തിയാക്കി. യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിൽ…

വട്ടവടയിൽ അപഹാസ്യമായ ജാതിവിവേചനം; താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ അവകാശമില്ല

ഇടുക്കി: ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ  വട്ടവടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായി പരാതി. വട്ടവടയില്‍ താഴ്ന്ന ജാതിയിലുള്ളവർക്ക് മുടിയും താടിയും വെട്ടാൻ ബാർബർ ഷോപ്പിൽ വിലക്കെന്നാണ്…

ജനശതാബ്ദി സർവീസ് നിർത്തുന്നു; അന്തിമ തീരുമാനമായിട്ടില്ലെന്ന് റെയിൽവേ

തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള ട്രയിനുകൾ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.  തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍,…

തെക്കൻ കേരളത്തിൽ കനത്ത മഴ; തിരുവനന്തപുരത്ത് പ്രത്യേക കണ്ട്രോൾ റൂം

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി…

കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്; അന്വേഷണം മലയാളസിനിമ മേഖലയിലേക്ക്

തിരുവനന്തപുരം: കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിനായി മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്. 2019 ജനുവരി 1 മുതലുള്ള വിവരങ്ങളാണ് അന്വേഷണ സംഘം അടിയന്തരമായി…