Mon. Apr 21st, 2025

Author: Arya MR

ബിജെപിയ്ക്കൊരു ‘ഉള്ളിമാല’; വിലക്കയറ്റം വരുമ്പോൾ അവർ ഈ മാല ധരിച്ച് ചുറ്റിത്തിരിയും: തേജ്വസി യാദവ്

പട്ന: ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില…

പ്രതീഷ് വിശ്വനാഥൻ ‘നോട്ട് ഇൻ കേരള’; അപ്പോൾ ഇതൊക്കെയും ‘നോട്ട് ഇൻ കേരള’ അല്ലായിരുന്നോ പോലീസേ

ദുർഗ്ഗാഷ്ടമി ദിവസം വടിവാളും, കത്തികളും, തോക്കുകളും, വെടിയുണ്ടകളും  അടക്കമുള്ള മാരകായുധങ്ങൾ പൂജവെയ്ക്കുന്ന ചിത്രങ്ങൾ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.…

അധ്യാപകർ ശാരീരിക അകലം പാലിച്ചു; വാട്സ്ആപ്പ് വഴി കൂട്ട കോപ്പിയടി; ബി.ടെക്ക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി ബി.ടെക്ക് പരീക്ഷയിൽ കൂട്ട കോപ്പിയടി. ക്രമക്കേട് കണ്ടെത്തിയതോടെ ഇന്നലെ നടന്ന ബി.ടെക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി…

എന്തും വിളിച്ചുപറയുന്ന മുരളീധരനും എവിടെ എങ്കിലും എന്തെങ്കിലും കണ്ട് വിമർശിക്കുന്ന ചെന്നിത്തലയും: എകെ ബാലൻ

തിരുവനന്തപുരം: രാഷ്ട്രീയ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന വിദേശ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മന്ത്രി എകെ ബാലൻ. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി…

സ്വർണ്ണക്കടത്ത് കേസ് തന്നിലേക്ക് നീണ്ടപ്പോൾ സിബിഐയെ വിലക്കുന്നു, അധാർമികം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ…

എന്റെ മക്കളുടെ വിവാഹത്തിന് ഒരു തരി പൊന്ന് പോലും നൽകില്ല; കാത് പോലും കുത്തിച്ചിട്ടില്ല; വൈറലായി ഒരു പിതാവിന്റെ കുറിപ്പ്

മലപ്പുറം: സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹത്തെ പറ്റി സങ്കൽപ്പിക്കാൻ എത്ര പേർക്ക് സാധിക്കും? അധികമാർക്കും സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഭൂരിഭാഗം മാതാപിതാക്കളും അവരുടെ ഒരു ആയുഷ്ക്കാലം മുഴുവനുള്ള…

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് ‘ഹൗഡി മോഡി’യാണ്. “FilthyIndia HowdyModi” ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്. കഴിഞ്ഞ ദിവസം…

വീടുകളിൽ കേക്ക് ഉണ്ടാക്കിയാൽ ഇനി അഞ്ച് ലക്ഷം പിഴ; ആറ് മാസം തടവ്!

കൊവിഡിനെ പ്രതിരോധിക്കാൻ അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ എല്ലാവരെയും വീടുകൾക്കുള്ളിലാക്കിയപ്പോഴാണ് പലരും പാചകകലയിൽ അഭിരുചി തേടിയത്. ഡാൽഗോന കോഫീ അടക്കം നിരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കാലയളവിൽ ഹിറ്റായത്.…

മുസ്ലീമാണെങ്കിൽ ജോലിയില്ല; മതം നോക്കി ജോലി നൽകുന്ന കമ്പനിയ്‌ക്കെതിരെ പ്രതിഷേധം

കൊച്ചി: മുസ്ലിമുകളാണെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്ന ഒരു ജോലി പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്ലേസ്‌മെൻറ് ഇന്ത്യ എന്ന ജോബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച…

അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ ‘ഒരു നക്ഷത്രമുള്ള ആകാശം’

മലയാള ചലച്ചിത്രത്തിന് വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്. കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന…