Sat. Jan 18th, 2025

Author: Arya MR

MVD decided to send licence to applicant's home directly

ലൈസൻസ് ഇനി വീട്ടിലെത്തും; പരിഷ്കരണവുമായി എംവിഡി

തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്കാരം  കൊണ്ടുവരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റ…

adivasi mother and child died due to lack of medical aid

ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു

നിലമ്പൂർ: ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന…

palakkad murder attempt against couples for intercast marriage

മിശ്രവിവാഹം; വീണ്ടും പാലക്കാട് വധശ്രമം; നടപടിയെടുക്കാതെ പോലീസ്

മങ്കര: ദുരഭിമാനകൊലയ്ക്ക് പിന്നാലെ പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെ ഭാര്യവീട്ടുകാരുടെ ആക്രമണം. പോലീസിൽ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മങ്കര സ്വദേശി…

newspaper roundup; Neyyattinkara couple's suicide

പത്രങ്ങളിലൂടെ; 30 മിനിറ്റ് കാത്തിരുന്നെങ്കിൽ ആ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നില്ലേ?

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവൻ അഗ്നിയ്ക്ക് ഇരയാക്കേണ്ടി…

Night Robbery at TamilNadu national highways

തമിഴ്‌നാട്ടിലെ ദേശീയപാതകളിൽ പുതിയ രീതിയിലുള്ള രാത്രിക്കൊള്ള

ചെന്നൈ: തമിഴ്നാട്ടിലെ ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കൊള്ള. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം  മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു  രീതി. മധുര –ചെന്നൈ ദേശീയപാതയില്‍…

Rajinikanth says will neither enter politics nor launch political party

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം…

new covid mutant found in 6 people in India

ഇന്ത്യയിൽ 6 പേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ഡൽഹി: ബ്രിട്ടനിൽ നിന്നെത്തിയെ 6 പേർക്ക് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബംഗളുരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ 3 പേർക്കും, ഹൈദരാബാദിൽ നടന്ന പരിശോധനയിൽ 2…

newspaper roundup

പത്രങ്ങളിലൂടെ; നാടകീയം നഗരപ്പോര്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കോർപറേഷൻ മേയർമാരെയും നഗരസഭ അധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്ന…

Varthamanam Movie Poster

കുലവും ഗോത്രവും നോക്കി സിനിമയ്ക്ക് സെൻസർഷിപ്പ് നൽകുന്നു

തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധം. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ്…

CPM Protest in Alappuzha

ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ തെരുവിൽ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. പ്രതിനിഷേധവുമായി ഒരു സംഘം സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സണായി സൗമ്യ രാജിനെ നിയമിച്ച സിപിഎം നിലപാടിനെതിരെയാണ് ആലപ്പുഴയിൽ പ്രതിഷേധം നടക്കുന്നത്. ആലപ്പുഴ…