ഐപിഎല്‍ അടുത്ത മാസം 19 മുതല്‍ യുഎഇയില്‍
മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19 മുതല്‍ നടക്കുന്ന മത്സരങ്ങളുടെ ഫെെനല്‍ നവംബര്‍ 10നാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍.…
മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19 മുതല്‍ നടക്കുന്ന മത്സരങ്ങളുടെ ഫെെനല്‍ നവംബര്‍ 10നാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍.…
കോഴിക്കോട്: മൃതദേഹം ദഹിപ്പിക്കാമെന്ന സഭയുടെ ചരിത്രതീരുമാനത്തിന്റെ ഭാഗമായി മലബാറും. കൊവിഡ് മുക്തമായി ചികിത്സയിൽ കഴിയവേ മരിച്ച വയനാട് പേര്യ സ്വദേശി ടി എക്‌സ് റെജിയുടെ മൃതദേഹമാണ് ഇന്നലെ…
ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 688 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം…
ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ…
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും, എന്നാൽ…
ന്യൂയോർക്ക്: സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തിയ ആദ്യ ദൗത്യം പൂർണതയിലേക്ക് എത്തുന്നു. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുടെ പേടകം ഇന്ന്…
ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഉപവാസമിരിക്കുന്നു. ഡൽഹിയിലെ ഔദ്യോഗിക…
തിരുവനന്തപുരം: കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന ഹാക്കേഴ്‌സ് സംഘം അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും വൈദ്യുതി ബോർഡ്…