Sat. Dec 21st, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam
K T Jaleel to approach highcourt

ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

  തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് നീക്കമെന്ന് ജലീൽ പറഞ്ഞു. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍…

farmers block kundli manesar palwal expressway

കർഷക പ്രതിഷേധം: കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഇന്ന്  ഉപരോധിക്കും

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംയുക്ത കിസാൻ…

thick fog in UAE

ഗൾഫ് വാർത്തകൾ: യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് 2 അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ 3 പൊതുസ്ഥലങ്ങളിൽ ഒരുമിച്ച്…

thrissur medical college union video in solidarity with navin and janaki

ഡാന്‍സില്‍ മതം മാത്രം കണ്ടവര്‍ക്ക് മറ്റൊരു വിഡിയോയിയിലൂടെ മറുപടി നൽകി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികൾ

  തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ വൈറൽ ഡാൻസിന് പിന്നാലെ ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയ അഭിഭാഷകന്റെ പ്രസ്താവനയിൽ ഏറെ പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷം പ്രതിഷേധത്തിന്റെ…

postal vote doubling reported in Kollam and Parassala

കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ്

  കൊല്ലം: പാറശ്ശാലയ്ക്ക് പിന്നാലെ കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോ‍‌‌ർട്ട് ചെയ്തു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ്…

Scam in SC development corporation office in Trivandrum

പാവങ്ങളുടെ ധനസഹായത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ

  തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്.  പട്ടികജാതി…

Manju Warrier bike ride with Mallu Traveller video viral

മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങി മഞ്ജു വാര്യർ

Kochi കൊച്ചി: ‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്…

fire in kuwait army central market

ഗൾഫ് വാർത്തകൾ: കുവൈത്ത് ആർമി സെൻ‌ട്രൽ മാർക്കറ്റിൽ അഗ്നിബാധ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ കോവിഡ് പരിശോധനാ നിരക്ക് 300 റിയാല്‍ 2 കൊവിഡ് പ്രതിരോധം: 25…

Medical Students dance pointed as Love Jihad by High court advocate

മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസിലും ലവ് ജിഹാദ് ആരോപിച്ച് അഭിഭാഷകൻ

  തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജാണ് വിദ്യാ‍ര്‍ത്ഥികൾക്കെതിരെ വ‍ര്‍ഗീയ വിദ്വേഷ പ്രചരണവുമായി…

covid cases and deaths rising in Kasargod

കാ​സ​ർ​കോ​ട് അതീവ ജാഗ്രത; കൊവിഡ് മരണനിരക്ക് ഉയർന്നേക്കും

  കാ​സ​ർ​കോ​ട്: ​കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ…