Fri. Jul 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയുടെ ജാമ്യം തള്ളി

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷൊവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്…

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ പദ്ധതി പ്രഖ്യാപിച്ച് സാമൂഹ്യ നീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം…

കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 14 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ…

‘സിപിഎം പ്രാദേശികനേതാക്കൾ മാനസികമായി പീഡിപ്പിച്ചു’; യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: പാറശ്ശാലയിൽ സിപിഎം പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം…

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി 

ഡൽഹി: ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ചൈന നമ്മുടെ ഭൂമി കൈയേറി. അത് തിരിച്ചു പിടിക്കാനുള്ള…

അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഇന്ന് ജയിൽ മോചിതരാകാനിരിക്കെയാണ് നീക്കം. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ…

ഇന്ത്യ-ചൈന ചർച്ചകൾ തുടരാൻ ധാരണ

മോസ്കോ: ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്നലെ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും സേന പിൻമാറ്റം വേഗത്തിൽ വേണമെന്നും വ്യക്തമാക്കി സംയുക്ത…

ഉപ തിര‍ഞ്ഞെടുപ്പ് ഒഴിവാക്കണം, തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: സര്‍വകക്ഷി യോഗം 

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന…

മന്ത്രി ഇപി ജയരാജന് കൊവിഡ്

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിൽ…

പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം…