പഴയ കെഎസ്ആർടിസി ബസുകൾ ഇനി ഫുഡ് ട്രക്ക്
തിരുവനന്തപുരം: ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ ഫുഡ്ട്രക്കുകളാക്കി മാറ്റി കെഎസ്ആർടിസി. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ്ട്രക്ക് തിരുവനന്തപുരം തമ്പാനൂരിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‍ആർടിസിയുടെ ഫുഡ് ട്രക്കിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ…