Tue. Jul 22nd, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സംസ്ഥാനത്ത് വീണ്ടും 6,000 കടന്ന് രോഗികൾ; 3481 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6,477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട്…

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍…

കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

  കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട്…

ബാലഭാസ്കറിന്‍റെ മരണം: മാനേജറുടേയും ഡ്രെെവറിന്‍റേയും നുണപരിശോധന ഇന്ന് 

  കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രെെവര്‍ അര്‍ജുനെയും ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. നുണ പരിശോധനയ്ക്കായി അര്‍ജുന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി. ചെന്നെെയില്‍…

ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ

  കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ലൈഫ്…

സംസ്ഥാനത്ത് നാലു മാസത്തേക്ക്‌ കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തും

തിരുവനന്തപുരം: സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതം…

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍…

മയക്കുമരുന്ന് കേസ്; ദീപികയും സാറയും നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവർ ചോദ്യംചെയ്യലിനായി നാളെ മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരാകും. കേസില്‍…

കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായാണ് കേന്ദ്രം കാണുന്നത്: ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം…

രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രകടനം അപമാനകരമെന്ന് പ്രകാശ് ജാവദേകർ

ഡൽഹി: സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം…