Thu. Jan 16th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

30 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം 

  ഡൽഹി: 30 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ബോണസ് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം…

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…

കൊവിഡ് രോഗി മരിച്ച സംഭവം; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

  കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം…

ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ്

  പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…

പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  പാലക്കാട്: പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.…

കഞ്ചാവ് കേസ് പ്രതി ഷമീറിന്‍റെ മരണകാരണം തലക്കും ശരീരത്തിനും ഏറ്റ മർദ്ദനമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

  തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാന്‍റിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…

സീറ്റ് തര്‍ക്കം: ചേര്‍ത്തല നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ രാജിക്കത്ത് നല്‍കി

  ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ ചൊല്ലി ചേർത്തല നഗരസഭയിലെ ആദ്യ ബിജെപി കൗൺസിലർ ഡി ജ്യോതിഷ് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകി. തൻ്റെ പ്രവർത്തനങ്ങൾ…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അനിശ്ചിതത്വത്തില്‍

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തിൽ. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ വെെകാന്‍ കാരണം. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതിയും…

വിവാദങ്ങൾ പരസ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ചു: തനിഷ്​കിന്റെ പരസ്യനിർമാതാക്കൾ

  ഡൽഹി: തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തെ തുടർന്നുണ്ടായ വിവാദം കൂടുതൽ ആളുകളെ തനിഷ്​ക്​ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്തതെന്ന് പരസ്യത്തിന്റെ നിർമാതാക്കൾ പറയുന്നു. വിവാദത്തിൽ തനിഷ്​കി​നൊപ്പം മനസ്സുറപ്പിച്ചവരാണ്​ കൂടുതൽ പേരെന്നും ‘വാട്​സ്​ യുവർ പ്രോബ്ലം’…

ബിജെപിയെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തില്‍ കൊണ്ടുപോകുമെന്ന് യോഗി ആദിത്യനാഥ്

  പട്ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ എംഎൽഎമാരായ അവർ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപോകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാർ നിയമസഭ പ്രചാരണത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാഗ്ദാനം. ത്രേതായുഗത്തിൽ ഈ…