Sat. May 17th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കുവൈത്തിൽ പത്ത് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിതീകരിച്ചു

കുവൈത്തിൽ പത്ത് പേർക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല…

സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു

മുംബൈ: കൊറോണ ഭീതിയെ തുടർന്ന് നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്ന് 39, 029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍…

ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്ര നീക്കം

ദില്ലി: ജിഎസ്ടി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. 10 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്…

എസ്ബിഐ കാര്‍ഡിന്റെ ഐപിഒ വിതരണം ഇന്ന് മുതൽ

എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന്റെ ഐപിഒ ഇന്ന് മുതൽ നാല് ദിവസത്തേക്ക് നീണ്ടു നിൽക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരിയാണ് നീക്കിവെച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക്…

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഹരി വിൽക്കുന്നു

തിരുവനന്തപുരം: മൂലധനത്തില്‍ വര്‍ധന വരുത്തുന്നതിന്റെ ഭാഗമായി കെഎഫ്സി സ്വകാര്യ വ്യക്തികള്‍ക്ക് ഉള്‍പ്പടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു. ബോർഡിൻറെ തീരുമാനം ഗസറ്റ് വിജ്ഞാപനമായി ഉടനെ ഇറക്കും. സംസ്ഥാന സര്‍ക്കാരിന്…

ടെലികോം കമ്പനികൾ നിരക്കുകള്‍ കൂട്ടിയാല്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് ആർബിഐ

മുംബൈ: ടെലികോം കമ്പനികൾ നിരക്ക് ഇനിയും വർധിപ്പിച്ചാൽ രാജ്യത്തെ സാമ്പത്തിക മേഖല വന്‍ പ്രതിസന്ധിയിലാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെലികോം വ്യവസായ മേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി…

ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ കുറവ് വന്നതായി റിപ്പോർട്ട്

ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ വൻ ഇടിവ് ഉണ്ടായതായി വേള്‍ഡ് സ്റ്റീല്‍ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരിയില്‍ 3.26 ഇടിഞ്ഞ് 9.288 മില്യണ്‍ ടൺ ആയതായാണ്…

18,000 കോടി രൂപയുടെ കുടിശ്ശിക സര്‍ക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍

ദില്ലി: 35,500 കോടി രൂപയുടെ ആകെ കുടിശ്ശികയില്‍ നിന്ന് 18,000 കോടി രൂപ സർക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍ പ്രഖ്യാപനം നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒരു റെഗുലേറ്ററി ഫയലിംഗിലാണ്…

സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളിലൂടെ ആയിരം കോടി രൂപ കടമെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വാര്‍ഷിക പരിധിയില്‍ നിന്നാണ് ഇ ലേലം നടത്തുന്നത്.…

സെബിയുടെ ചെയർമാൻ കാലാവധി വീണ്ടും നീട്ടി

മുംബൈ: ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ചെയർമാൻ അജയ് ത്യാഗി ആറ് മാസം കൂടി ചെയർമാൻ സ്ഥാനത്ത് തുടരും. രണ്ടു വർഷം വരെ കാലാവധി നീട്ടാനാകുമെങ്കിലും ആറു…