Wed. May 21st, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ 

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂടുതൽ നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് ആലുവയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്കാണ് ഇന്നത്തെ…

കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ

പ്യോംഗ്യാംങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നുക്കൊണ്ടിരിക്കെ അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പുതിയ വളം…

സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ്…

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും

ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക്…

മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും

കാസർഗോഡ്: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കാസർഗോഡ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനെയും ഐജി വിജയ് സാഖറെയെയും ഉൾപ്പെടുത്തി. 14 ദിവസം മുൻപാണ്…

അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായും…

ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിച്ചുകൊണ്ട് ഉത്തരവ് ഇറക്കി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം പ്രതിമാസം 3,000 രൂപയില്‍ നിന്നും 4,000 രൂപയാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ…

സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങൾ കൂടി

തിരുവനന്തപുരം: കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നാല് സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 70 ആയി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുൻസിപ്പാലിറ്റിയെ ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ…

അഞ്ച് പ്രവാസികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15…

സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ​ഗണ്യമായി…