അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം ജൂണ്‍ 30 വരെ
ഡൽഹി: കൊവിഡിനെ തുടർന്ന് റദ്ധാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍…
ഡൽഹി: കൊവിഡിനെ തുടർന്ന് റദ്ധാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍…
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ്…
ഇടുക്കി: ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ,…
പാലക്കാട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും പലരും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതായി കണ്ടെത്തി. സമ്പർക്കത്തിലൂടെയുളള രോഗബാധ…
ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്നു വന്നവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.…
റായ്‌പുർ: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 74 വയസ്സായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ഇദ്ദേഹത്തെ ഈ മാസം ആദ്യം തന്നെ റായ്‌പൂരിലെ ശ്രീനാരായണ…
വയനാട്: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ അന്ത്യസംസ്കാര ചടങ്ങുകൾ കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ നടക്കും. ഹൃദയാഘാതത്തെ തുടർന്ന്…
ഓക്ലൻഡ്: ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും,…