Sun. May 25th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട്…

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു

ന്യൂയോർക്ക്:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…

കാലവർഷം ശക്തി പ്രാപിച്ചു; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:   അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും,…

കൊവി‍ഡിനെതിരായ ആന്റിബയോട്ടിക് ഉപയോഗം പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊവി‍ഡിനെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മരണനിരക്ക്…

ഇടത്തരം മേഖലയ്ക്കായുള്ള പ്രത്യേക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി:   ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം…

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇന്നെത്തുന്നത് എഴുന്നൂറോളം പ്രവാസികൾ 

കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496…

പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ബെവ്‌ക്യൂ ആപ്പ് വീണ്ടും സംസ്ഥാനത്ത് സജീവം 

തിരുവനന്തപുരം:   മദ്യം വാങ്ങാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി ആദ്യ 10 മിനിറ്റില്‍ തന്നെ ഒരുലക്ഷം…

പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  എന്നാൽ ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ…

ന്യൂനമ‍ർ​ദ്ദം ശക്തിപ്പെടുന്നു; നിസർഗ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെട്ടേക്കും

തിരുവനന്തപുരം: ലക്ഷദ്വീപിനും കേരളത്തിനുമിടയിലുള്ള  ന്യൂനമർദ്ദം ശക്തിപ്രാപിച്ച് നാളെയോടെ നിസർഗ ചുഴലിക്കാറ്റായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…