ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം ആദ്യമായി അര ട്രില്യൺ കടക്കുന്നു
ഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടന്നതായി റിപ്പോർട്ട്. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി…
ഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടന്നതായി റിപ്പോർട്ട്. മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി…
തൃശൂർ: തൃശൂർ ജില്ലയിൽ സമൂഹവ്യാപന ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ എസ് ഷാനവാസ്. കൊവിഡ് ബാധിച്ചു മരിച്ച കുമാരൻ എന്നയാളുടെ രോഗ ഉറവിടം ഒഴികെ മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍…
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹക്കുമെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. ഇരുവരും ക്വാറന്റീന്‍ ലംഘിച്ചെന്നും പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നൽകിയത്. സംഭവത്തില്‍…
മസ്കറ്റ്: കൊവിഡിനെ തുടർന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യം വിലയിരുത്തിക്കൊണ്ട് സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ ആയി ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പോലീസ് വക്താക്കൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ടൂറിസ്റ്റ്…
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റന്നാൾ ചേരുന്ന…
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്, തുടർന്ന് വീട്ടിലെ ജോലിക്കാരൻ പോലീസിനെ വിവരമറിയിക്കുക…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെയാണ്…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൊവിഡ‍് സ്ഥിരീകരിക്കുകയും 311 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ‍് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. നിലവിൽ 1,49,348 ആളുകളാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ…
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കുന്ന ‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിൽ നാളെ മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ…