Thu. Jul 10th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സ്വപ്നയുടെയും സന്ദീപിന്റെയും റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. ഇരുവരുടെയും അറസ്റ്റ് ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍…

സമ്പൂർണ ലോക്ക്ഡൗണിനെ എതിർത്ത് സിപിഎമ്മും പ്രതിപക്ഷവും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.…

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം പുറത്തൂരിലും തലക്കാടുമായി ഒരു കുടുംബത്തിലെ പത്ത് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ. അതേസമയം വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം…

ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ വീണ്ടും റിംഗിലേക്ക്

ന്യൂയോർക്ക്: മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 2005ല്‍ കെവിന്‍…

കൊവിഡ് നെഗറ്റീവ്; വ്യാജവാർത്തയോട് പ്രതികരിച്ച് അമിതാഭ് ബച്ചൻ

മുംബൈ: തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന തരത്തിൽ…

കാസർഗോഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

കാസർഗോഡ്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവ അടച്ചു. ഇതോടെ ഇരുപത്തിയാറ് ജീവനക്കാർ…

സ്വർണ്ണക്കടത്തിൽ അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് ആവർത്തിച്ച് സന്ദീപ് നായർ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ യുഎഇയിലേക്ക് കടന്ന അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിനും മൊഴി നൽകിയതായി റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതെല്ലാം ഘട്ടത്തിൽ എന്തെല്ലാം സഹായം നൽകി…

മന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ കോടതി

ജയ്‌പുർ: ക്രെഡിറ്റ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ നൽകിയിരിക്കുന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ സിറ്റി കോടതി ഉത്തരവ്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍…

അമേരിക്കയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സ്‌പൈസ് ജെറ്റ്

ഡൽഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് മുന്നറിയിപ്പുമായി സിപിഎം 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന നേതൃത്വം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…