Mon. Nov 18th, 2024

Author: web desk21

അമിതഭാരം രണ്ടു മാസം കൊണ്ട് കുറയ്ക്കുമെന്ന് വെല്ലുവിളിച്ച് കങ്കണ

 മുംബൈ:   തലൈവിയിൽ ജയലളിതയാവാൻ 20 കിലോ ഭാരമാണ് കങ്കണ വര്‍ദ്ധിപ്പിച്ചത്. എന്നാലിപ്പോള്‍ കഠിനമായ മറ്റൊരു ഉത്തരവാദിത്തമാണ് താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. അടുത്ത ചിത്രങ്ങളായ ധാക്കഡ്, തേജസ് എന്നിവയ്ക്കായി ഈ…

അവഞ്ചേഴ്സിന് തുല്യമായ സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആദിത്യ 

മുംബൈ: ഹോളിവുഡ് ചിത്രങ്ങളായ ‘തോർ’, ‘അവഞ്ചേഴ്‌സ്’ എന്നിവയ്ക്ക് തുല്യമായ ഒരു സൂപ്പർഹീറോ ചിത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചലച്ചിത്ര നിർമാതാവ് ആദിത്യ ധർ പറഞ്ഞു. ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര…

ജയ ബച്ചന്റെ സ്വാമി വിവേകാനന്ദൻ വേഷവുമായി അമിതാഭ് 

മുംബൈ: സ്വാമി വിവേകാനന്ദനായുള്ള ജയാ ബച്ചന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്  അമിതാഭ് ബച്ചന്‍. ഭാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തിനായി വിവേകാനന്ദനായി വേഷമിട്ടിരിക്കുന്നതാണ് ചിത്രം.പക്ഷെ സിനിമ റിലീസ് ചെയ്തിരുന്നില്ല. ചിത്രം…

വനിതാ ദിനത്തിൽ വിശ്വാസമില്ലെന്ന് രാകുൽ പ്രീത് സിംഗ്

മുംബൈ: മാർച്ച് എട്ടിന് നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നടി രാകുൽ പ്രീത് സിംഗ്. പുരുഷദിനം ആഘോഷിക്കുന്നില്ലാത്ത തങ്ങൾ, എന്തുകൊണ്ടാണ്  ഒരു ദിവസം മാത്രം സ്ത്രീകളുടെ…

ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കി, സിനിമകൾ ഉടൻ തീർക്കും

കൊച്ചി: യുവതാരം ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാക്കളും അമ്മ ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ന്…

‘നോ ടൈം ടു ഡൈ’; റിലീസ് നവംബറിൽ

വാഷിംഗ്ടൺ: കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഡാനിയൽ ക്രെയ്ഗ് അഭിനയിച്ച 25-ാമത്തെ ‘ജെയിംസ് ബോണ്ട്’ ചിത്രമായ ‘നോ ടൈം ടു ഡൈ’ റിലീസ് 2020 നവംബറിലേക്ക് നീക്കി.…

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക് 

കാലിഫോർണിയ:   കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് 19…

കൊറോണ ബാധ; ഭേദമായവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച്‌ മരുന്ന് നിര്‍മ്മിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി 

ജപ്പാൻ: കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചതായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍ നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം…

കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ

സ്വിറ്റ്സർലാൻഡ്: കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും…

ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത 

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ് …