Sat. May 18th, 2024

Author: web desk21

അഷ്‌റഫ് ഘാനി രണ്ടാം തവണയും  അഫ്ഗാന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു  

അഫ്‌ഗാനിസ്ഥാൻ: അഷ്‌റഫ് ഘാനി അഫ്ഗാനിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു ഘാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം…

ഫെമിനിസം എന്നത് സമത്വത്തിനായി; നടി കീർത്തി കുൽഹാരി

 മുംബൈ:  ഫെമിനിസം സ്ത്രീകളെ പുരുഷന്മാരേക്കാൾ മുകളിലാക്കുന്നതല്ലെന്ന് നടി കീർത്തി കുൽഹാരി. വനിതാ ദിനത്തോട് അനുബന്ധിച്ച് ഫെമിനിസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ഫെമിനിസം എന്നത് സ്ത്രീകളുടെ  മേധാവിത്വം സ്ഥാപിക്കുന്നതിനാണെന്നുള്ള ധാരണ പലർക്കും ഉണ്ട്.…

സൂര്യയുടെ പുതിയ ചിത്രം ‘സൂരറൈ പോട്ര്’; പുതിയ പോസ്റ്റര്‍ പുറത്ത്   

ചെന്നൈ: ഇരുതി ‌സുട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍…

ആരാധകരുടെ വിമർശനമെറ്റുവാങ്ങി ഡേവിഡ് ബെക്കാം

ലണ്ടൻ: മെൻസ് വെയർ റീട്ടെയിൽ കമ്പനിയായ കെന്റ് & കർവെന്റെ സഹ ഉടമയായ ഡേവിഡ് ബെക്കാം കമ്പനിയുടെ ‘ബ്രിട്ടീഷ് ഹെറിറ്റേജ്’ വസ്ത്ര ശ്രേണി ചൈനയിലും തുർക്കിയിലും നിർമ്മിച്ചതിനാൽ വിമർശിക്കപ്പെട്ടു.…

മഞ്ഞ വിൻറ്റെജ്​ ഫോര്‍ഡുമായി അമിതാഭ് ബച്ചൻ

മുംബൈ: മെഗാസ്​റ്റാര്‍ അമിതാഭ്​ ബച്ചന്‍  ട്വിറ്ററില്‍ മഞ്ഞ വിൻറ്റെജ്​ ​ഫോര്‍ഡ്​ കാറിനരികെ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ”ചില സമയങ്ങളില്‍ നിങ്ങള്‍ക്ക്​ സംസാരിക്കാന്‍ കഴിയാതെ വരും, ഞാന്‍…

സാമുദായിക അശാന്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ‘സൂര്യവംശി’ പ്രസക്തം: അക്ഷയ്കുമാർ

മുംബൈ: തനിക്ക്  ഒരു മതത്തിലും വിശ്വാസമില്ലെന്നും താനൊരു  ഇന്ത്യക്കാരനാൻ മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. തന്റെ വരാനിരിക്കുന്ന ‘സൂര്യവംശി’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ്…

സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു

 വത്തിക്കാൻ:  സെര്‍ബിയയിലും വത്തിക്കാനിലും ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.  സെര്‍ബിയയില്‍ കൊറോണ പിടിപ്പെട്ടയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. വത്തിക്കാനില്‍ കൊറോണ കേസ്…

അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. റാലി…

കൊറോണ ഭീതി; ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി 

ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ്…

ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ബിരിയാണിക്ക് പ്രത്യേക പുരസ്ക്കാരം 

ബാംഗ്ലൂർ: കര്‍ണാടക സംസ്ഥാന ചലചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയാണ്…