Mon. Nov 18th, 2024

Author: web desk21

വൈറസെന്ന് കേട്ട് പേടിക്കേണ്ട; കെ കെ ശൈലജ

തുറവൂർ: സംസ്ഥാനത്തെ ഇപ്പോൾ നിരന്തരമായി  ആരോഗ്യശീലം പഠിപ്പിക്കുകയാണെന്നും വൈറസിന്റെ പേര്‌ കേട്ട് ജനങ്ങൾ വല്ലാതെ പേടിക്കേണ്ടതില്ലെന്നും  നല്ലതുപോലെ ശ്രദ്ധിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. തുറവൂർ…

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമായത് .…

പൗരത്വ ഭേദഗതി നിയമം,പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം

ന്യൂ ഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു…

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.  ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌…

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണസംഖ്യ 361 ആയി

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ്…

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്; വെടിവച്ചയാള്‍ രക്ഷപ്പെട്ടു

ന്യൂ ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന…

വിദേശ സമ്പാദ്യത്തിന് നികുതി; വിശദീകരണവുമായി സര്‍ക്കാര്‍

ന്യൂ ഡൽഹി : വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ…

മണ്ണുത്തിയിൽ ആർ എസ് എസ് പ്രവർത്തകൻ യുവതിയെ മർദ്ദിച്ചു 

തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും…

കൊറോണ വൈറസ് ബാധ : ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വന്നേക്കും 

ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…

സംസ്ഥാനങ്ങൾക്ക് വിലക്കുറവിൽ ഉള്ളി നൽകാനൊരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ഉള്ളിയുടെ വില കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത ഉള്ളി കെട്ടിക്കിടക്കുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ഇവ വിലക്കുറവിൽ…