Mon. Nov 18th, 2024

Author: web desk20

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി യോഗി ആദിത്യനാഥ്

ന്യൂഡൽഹി   രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ…

നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 തിരുവനന്തപുരം:   നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിയോജിപ്പുമായി ഗവർണർ. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി സർക്കാർ ഗവർണർക്ക് അയച്ചു കൊടുത്തത്. പൗരത്വ  നിയമ ഭേതഗതിയുമായി…

കൊറോണ വൈറസ്; റിപ്പബ്ലിക്ക് ദിന പരിപാടികൾ റദ്ദാക്കി

ചൈന:   ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ബീജിങ്ങിൽ നടത്താനിരുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ ഇന്ത്യൻ എംബസി റദ്ദാക്കി.…

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന നിലപടിൽ ഉറച്ച് പി ജയരാജൻ

തിരുവനന്തപുരം:   പന്തീരാങ്കാവ് യുപിഎ കേസിൽ മുൻനിലപാടിൽ ഉറച്ച് പി ജയരാജൻ. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്നുള്ള തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജയരാജൻ. സിപിഎമ്മിനകത്ത്…

ലൈഫ്മിഷൻ പദ്ധതിയിൽ 10,973 വീടുകളുടെ   പണി പൂർത്തിയായി

കൊച്ചി :   ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിൽ പതിനായിരത്തി തൊള്ളായിരത്തി ഏഴഴപ്പത്തി മൂന്ന് വീടുകൾ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു.…

രാജ്യത്തെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി : മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച്‌ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , സൂപ്പര്‍ ഫാബ് ലാബ് ആരംഭിക്കുന്നു. അമേരിക്കയ്ക്ക് പുറത്ത് ഇത് ആദ്യത്തെ സംരംഭമാണ്.…

യെ​സ് ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ പരിഹാരമുണ്ടാകും; എ​സ്ബി​ഐ ചെയര്‍മാന്‍ ര​ജ​നീ​ഷ്കു​മാ​ര്‍

  ന്യൂഡൽഹി : യെ​സ് ബാ​ങ്ക് ത​ക​ര്‍ച്ച ഗ​വ​ണ്‍​മെ​ന്‍റ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച്‌ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ  ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ്കു​മാ​ര്‍. യെ​സ് ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ പരിഹാരമുണ്ടാകും, ഇത്രയും…

ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം ജി​​പി​​എ​​സ് നാ​​വി​​ക്, ആ​​ന്‍​​ഡ്രോ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ലേ​​ക്ക്‌

ന്യൂഡൽഹി : ഇ​​​​ന്ത്യ​​​​ന്‍ സ്പേ​​​​സ് റി​​​​സ​​​​ര്‍​​​​ച് ഓ​​​​ര്‍​​​​ഗ​​​​നൈ​​​​ഷേ​​​​ന്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ത​​​​ദ്ദേ​​​​ശീ​​​​യ ഗ്ലോ​​​​ബ​​​​ല്‍ പൊ​​​​സി​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ നാ​​​​വി​​​​ക് ഇ​​​​നി സ്മാ​​​​ര്‍​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കും. ചി​​​​പ്പ് നി​​​​ര്‍​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ല്‍​​​​കോ​​​​മും ഇ​​സ്രോ​​യും…

കുടിശ്ശിക അടക്കാതെ ടെലികോം കമ്പനികള്‍

  ന്യൂഡൽഹി : ​വലി​യ കു​ടി​ശി​ക അ​ട​യ്ക്കാ​നു​ള്ള ടെ​ലി​കോം ക​ന്പ​നി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടേ പ​ണം സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്കൂ. കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​നു​ള്ള വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യും ഭാ​ര​തി…

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ്

യമൻ :   മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. പോയ നാല് വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ തോതാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള…