Tue. Nov 19th, 2024

Author: web desk20

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്തു; രാഹുല്‍ ഈശ്വറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നിലപാട് എടുത്തതിന് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു. അയ്യപ്പ ധര്‍മ ട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത്…

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് നിയമപരമോ; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും.…

ഡല്‍ഹി അസംബ്ലി ഇലക്ഷന്‍ , വോട്ടര്‍മാരുടെ അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ എണ്ണം സൂചിപ്പിക്കുന്ന അന്തിമ കണക്കുകള്‍ പുറത്തു വിടാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. ഇലക്ഷന്‍…

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്

തൃശൂർ: കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ്…

സ്കൂൾ വിദ്യാർത്ഥികൾക്കായി മെട്രോയുടെ മൈനർ കാർഡ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മെട്രോ. രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും സ്കൂൾ വിദ്യാർത്ഥികൾ യാത്രാക്ലേശങ്ങളാൽ വലയാറുണ്ട്. ട്രാഫിക് ബ്ലോക്കിൽ പെട്ട് സമയത്ത് സ്കൂളിൽ എത്തിപ്പെടാനും സാധിക്കാറില്ല എന്നതും…

കാൻസർ ചികിത്സക്ക് സഹായവുമായി ബിപിസിഎൽ

കൊച്ചി: കാൻസർ ചികിത്സക്ക് ഇനി ബിപിസിഎല്ലിന്റെ കൈത്താങ്ങ് . 95 ലക്ഷം രൂപയാണ് കാൻസർ ചികിത്സക്കായി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിക്ക് നൽകുന്നത്. ഇതിനായുള്ള ധാരണ പത്രത്തിൽ ഇരുവരും ഒപ്പ്…

കൃതി പുസ്തകമേളയിൽ സന്ദർശകനായി ഗവർണർ 

കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയിൽ സന്ദർശകനായി എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിദ്യാർഥികളെ കൃതി സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി അഭിനന്ദനാർഹമാണെന്ന്…

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടി രൂപ 

കൊച്ചി: അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന…

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മപദ്ധതി തയാറാക്കാൻ ഉത്തരവ് 

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി.…

അപൂർവ്വ കാഴ്ചകളൊരുക്കി സീ ഫുഡ് ഷോ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു…