സിബിഎസ്ഇ ചോദ്യപേപ്പറിൽ ബിജെപിയെ കുറിച്ചുള്ള ചോദ്യങ്ങൾ
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയുടെ സവിശേഷതകൾ വിവരിക്കാനാവശ്യപ്പെട്ട്ചോദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോദ്യം ഉൾപ്പെട്ടത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന…