Sat. Apr 27th, 2024

Author: web desk20

അങ്കമാലിയിൽ അനധികൃത സാനിറ്റൈസർ നിർമ്മാണം 

കൊച്ചി: അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്.…

ജില്ലയിൽ പുതുതായി 67 പേർ നിരീക്ഷണത്തിൽ 

കൊച്ചി: ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ…

ഡൽഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങൾ കത്തിക്കാൻ ഹൈക്കോടതി അനുമതി 

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പൗരത്വ  കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍…

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ലേർണേഴ്‌സ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണം 

തിരുവനന്തപുരം: കോവിഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു . ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത…

മധ്യപ്രദേശിൽ 22 എംഎൽഎ മാർ രാജി നൽകി; കമൽനാഥ് സർക്കാർ പുറത്തേക്ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ  സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ…

ദയാഹർജിയുമായി വീണ്ടും നിർഭയ കേസ് പ്രതി 

ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ പുതിയ ദയാഹർജി നൽകി.ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ഹർജി സമർപ്പിച്ചത്.…

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്‌ഡ്‌ ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ…

കൊറോണ വൈറസ്; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ,തിയറ്ററുകൾ അടച്ചിടണം

തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി…

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ് 

തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കേരള പോലീസ്.വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്…

സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്കില്ല; തീരുമാനമെടുത്ത് പോളിറ്റ് ബ്യുറോ

ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ പാര്‍ട്ടി പോളിറ്റ് ബ്യൂറോ.രണ്ടാം വട്ടമാണ് യെച്ചൂരിക്ക് ലഭിക്കുന്ന രാജ്യസഭാ അംഗത്വത്തിനുമേല്‍ പാര്‍ട്ടി…