Mon. Dec 23rd, 2024

Author: web desk2

ലോക്ക്ഡൗൺ നാലാം ഘട്ടത്തിലും കേരളത്തിൽ സ്വകാര്യ ബസ്സുകൾ ഓടില്ല

തിരുവനന്തപുരം:   ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും, സർക്കാരിനോട്…

യുപിയിൽ 26 തൊഴിലാളികൾ കൊല്ലപ്പെട്ട അപകടം; കോൺഗ്രസ് സർക്കാറുകളെ പഴിചാരി ആദിത്യനാഥ് 

ലക്നൗ: ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔരയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി…

കൊവിഡ് പ്രതിരോധം: കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് മഹാരാഷ്ട്ര

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും മഹാരാഷ്ട്ര…

കേരളം ഉള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ…

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ തലയിടരുത്;ചൈനക്ക് യുഎസിന്‍റെ താക്കീത്   

വാഷിങ്ടണ്‍: ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്ന് മുന്നറിയിപ്പുമായി അമേരിക്ക. മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച…

സൊമാറ്റോയ്ക്ക്​ പിറകെ  സ്വിഗ്ഗിയും കൂട്ടപിരിച്ചുവിടലിന്​ ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​…

ഗുജറാത്തില്‍ കോവിഡ് 19 രോഗബാധിതന്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍

അഹമ്മദാബാദ്: കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റില്‍ അറുപത്തേഴുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സം…

രണ്ടാം പാദത്തില്‍ 45% ഇടിവോടെ ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്കെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ്

ന്യൂ ഡല്‍ഹി: ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള നിക്ഷേപക ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊറോണ…

യുഎസ് ഈ ആഴ്ച 161 ഇന്ത്യക്കാരെ നാടുകടത്തും

വാഷിങ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തി വഴി  അനധികൃതമായി  നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയയ്ക്കും. ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 86 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ്…