Tue. Nov 26th, 2024

Author: web desk2

ഡീസല്‍ വിലയില്‍ ഒരാഴ്ചയ്ക്കിടെ 1.11 രൂപയുടെ വര്‍ദ്ധന, പെട്രോള്‍ വിലയും കൂടി

കൊച്ചി:   സംസ്ഥാനത്ത് ഇന്ധനവിലയില്‍ സാരമായ വര്‍ദ്ധന. ലിറ്ററിന് പതിനൊന്ന് പൈസയാണ് വ്യാഴാഴ്ച വര്‍ദ്ധിച്ചത്. ഒരാഴ്ചയ്ക്കിടെ 1.11 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 70.67…

എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യഘട്ടം; അമിത് ഷായുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. എന്‍പിആര്‍…

കിമ്മിന്‍റെ ക്രിസ്മസ് സമ്മാനം പ്രതീക്ഷിച്ച് ട്രംപ്

 ഫ്ലോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ദീര്‍ഘദൂര…

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ…

ടിം ക്ലാർക്ക് എമിറേറ്റ്‌സ് എയർലൈൻസിന്‍റെ പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നു

ദുബായ്: 35 വർഷത്തെ സേവനം പൂർത്തിയാക്കി ദുബായ് എമിറേറ്റ്‌സ് എയർലൈൻസിന്‍റെ പ്രസിഡന്‍റ് ടിം ക്ലാർക്ക് സ്ഥാനമൊഴിയുന്നു. എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സായീദ്…

പരിചയപ്പെടുത്താന്‍ ആളുണ്ടോ? എങ്കില്‍ ആധാര്‍ ഉറപ്പ് 

തിരുവനന്തപുരം: ഐഡി പ്രൂഫോ, അഡ്രസ്സ് പ്രൂഫോ ഇല്ലെങ്കിലും ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ തടസ്സമില്ല.  യുഐഡിഎഐ റജിസ്ട്രാർ അല്ലെങ്കിൽ റീജണൽ ഓഫീസ് നോട്ടിഫൈ ചെയ്യപ്പെട്ട വിഭാഗത്തിൽപ്പെട്ട ഇൻട്രൊഡ്യൂസർ, നിങ്ങളെ…

തിരുപ്പിറവി ആഘോഷിച്ച് ലോകം; ഇന്ന് ക്രിസ്മസ്

കൊച്ചി: ലോകത്ത് പ്രകാശം പരത്തിക്കൊണ്ട് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ മിശിഹാ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി സമാഗതമായിരിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്‍റെയും സ്നേഹ ദൂതുമായി ലോകമെമ്പാടും…

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം; ദേശീയ തലത്തില്‍ ഒന്നാമതായി കേരളം

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്രസർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്. നാഷനൽ സാമ്പിൾ…

18 വയസ്സിനു താഴെയുള്ളവരുടെ വിവാഹം; നിയമ നടപടികളുമായി സൗദി

റിയാദ്: 18 വയസ്സ് പൂര്‍ത്തിയാകും മുമ്പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോക്ടര്‍…

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; വിശദീകരണവുമായി അന്താരാഷ്ട്ര നാണ്യനിധി

ന്യൂഡല്‍ഹി: രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം തള്ളിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ…