ലോകത്താകമാനം 41.5 ലക്ഷം കൊവിഡ് ബാധിതർ; മരണം 2.83 ലക്ഷം
വാഷിങ്ടണ്‍: ലോക രാഷ്ട്രങ്ങളിലെല്ലാമായി 41.5 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേർക്ക് രോഗം…
വാഷിങ്ടണ്‍: ലോക രാഷ്ട്രങ്ങളിലെല്ലാമായി 41.5 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേർക്ക് രോഗം…
ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങള്‍ പുറപ്പെടും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വ്വീസ്. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക്…
ന്യൂ ഡല്‍ഹി: ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ബ്രസീലിയ: കൊവിഡിനെ വിജയകരമായി നേരിടുന്നതിന് ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ബോള്‍സോനാരോ ആണെന്ന് പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദ ലാന്‍സെറ്റ്. ബ്രസീലില്‍ കൊവിഡ് ബാധിച്ച്…
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്…
തിരുവനന്തപുരം: പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചു. തുടര്‍ന്ന് നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്കും എത്തിച്ചു. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍…
മുംബൈ: മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ കൊവിഡ് വ്യാപനം എത്രയും പെട്ടെന്ന് തയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. 26 ഉദ്യോഗസ്ഥര്‍ക്കടക്കം 77 ഓളം പേര്‍ക്കാണ് ജയിലില്‍…
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും ഗവര്‍ണര്‍…
ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിനെ തുർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം തിരികെയെത്തിക്കുന്ന പദ്ധതിയ്ക്ക് പശ്ചിമബംഗാളിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന്…
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി എകെ ബാലന്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചേ അതിര്‍ത്തികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ. ഇതാന്നുമില്ലാതെ…