Sun. Nov 24th, 2024

Author: web desk2

എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കണം, ഒപെക് രാജ്യങ്ങളോട് വീണ്ടും സൗദി

ലണ്ടന്‍: എണ്ണ ഉല്‍പാദനം വീണ്ടും കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ആഗോള ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് നിര്‍ദ്ദേശമെന്നാണ് സൗദി…

കൊവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നത്.…

സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവച്ചില്ല; വിമർശനവുമായി ചിദംബരം

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കാത്തതിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി…

മദ്യത്തിന് 10 മുതല്‍ 35 ശതമാനം വരെ നികുതി കൂട്ടാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം:   വിദേശ മദ്യത്തിന് 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. വിലകുറഞ്ഞ മദ്യത്തിന് 10 മുതല്‍ 15 ശതമാനം വരെയും വിലകൂടിയ മദ്യത്തിന്…

ചെന്നൈയില്‍ നിന്നും പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്

പാലക്കാട്: സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്. ചെന്നൈയില്‍ നിന്നുമെത്തിയ എത്തിയ ഇയാള്‍ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ…

അന്തരീക്ഷത്തില്‍ പരന്നത് ‘എന്തോ ഒരു പുക’; വിശാഖപട്ടണം വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പോലീസ് എഫ്ഐആര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പോലീസ് എഫ്ഐആര്‍. ഫാക്ടറിയില്‍ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് എഫ്ഐആറില്‍ പറയുന്നത്. പിവിസി വാതകമായ സ്റ്റിറീനാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടും…

ഇന്റ്റര്‍ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചു; ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി

ന്യൂ ഡല്‍ഹി:   യൂണിഫൈഡ് പെയ്മെന്റ്(യുപിഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ…

വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് നിയമമന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി

അഹമ്മദാബാദ്: വോട്ടെണ്ണലിലെ കൃത്രിമം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനാൽ ഗുജറാത്തിലെ വിദ്യാഭ്യാസ, നിയമകാര്യ മന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എതിർസ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡിന്റെ…

ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ട് പേർക്ക് രോഗലക്ഷണം

കൊച്ചി: ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ടു പേര്‍ക്ക് കൊവിഡ് രോഗ ലക്ഷണം. ഇവരെ കളമശേരി മെഡിക്കൽ കോളേജിലെ  ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. 6 കുട്ടികൾ…

രാജ്യത്ത് 24 മണിക്കൂറിനിടെ 122 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തി കുതിച്ചുയരുന്നു.  24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 3525 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ…