Thu. Dec 26th, 2024

Author: web desk2

സ്വകാര്യ കമ്പനിയുമായി ധാരണ; തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യവിൽപന തുടങ്ങിയേക്കും

തിരുവനന്തപുരം: ഓണ്‍ ലൈൻ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേ സമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ…

ട്രംപ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര…

ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:   സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ് ജില്ലകളിലാണ്…

മിനിമം ചാര്‍ജ് 20 രൂപയാക്കണം; സര്‍ക്കാറിന് മുന്നില്‍ നിബന്ധന വെച്ച് ബസുടമകള്‍

തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും…

ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകളുണ്ടാകില്ലെന്ന് റെയില്‍വെ

ന്യൂ ഡല്‍ഹി: ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയില്‍വെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വെ കാന്‍സല്‍ ചെയ്തു.…

യുവാക്കള്‍ക്ക്​ മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന്​ കരസേന

ന്യൂ ഡല്‍ഹി:   രാജ്യ​ത്ത്​ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്​മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക്​ ഹ്രസ്വകാല…

സംസ്ഥാനത്തെ വാണിജ്യ വ്യവസായ മേഖല തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ എങ്ങനെ തുടരുമെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം വരാനിരിക്കെ വ്യവസായ  വാണിജ്യ രംഗം കൂടുതൽ തുറന്ന് സജീവമാക്കാനുള്ള നടപടികൾക്കൊരുങ്ങി സംസ്ഥാന…

മൂന്ന് എംപിമാര്‍ക്കും രണ്ട് എംഎല്‍എമാര്‍ക്കും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം:   മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍…

ചെന്നൈ കോയ​മ്പേട്​ മാര്‍ക്കറ്റില്‍ നിന്ന്​ കൊവിഡ്​ പടര്‍ന്നത്​ 2600 പേരിലേക്ക്​

ചെന്നൈ:   ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​…

കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി…