Wed. Dec 18th, 2024

Author: web desk

യാത്രാ ദുരിതത്തിന് വിട കേരള താരങ്ങൾ ഗുവാഹത്തിയിൽ എത്തിയത് വിമാനമാർഗം

കൊച്ചി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ കേരളതാരങ്ങൾ ഗുവഹാത്തിയിൽ  എത്തിയത് വിമാനമാര്ഗം.അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്ക് ഇത്തവണ മടുപ്പിക്കുന്ന ട്രെയിൻ യാത്രയില്ല.സംസ്ഥാനത്തിന്…

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച്‌ ഇന്ത്യ

ന്യൂഡൽഹി: ഇറാഖിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചു ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ.ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്തു മിഡിൽ -ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള  അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നു ട്വിറ്ററിലൂടെയാണ് അദ്ദേഹം…

അമിത്ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടികൾക്ക് സുരക്ഷാഭീഷണി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി വീടുകയറി പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടി സൂര്യയാണ് തങ്ങൾക്കു  സുരക്ഷാ ഭീഷണി ഉണ്ടെന്നു…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമെന്ന് സ്വതന്ത്ര സിനിമ പ്രവർത്തകർ

തിരുവനതപുരം : ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതിത്വമുണ്ട് എന്ന ആരോപണവുമായി  മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി). ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച വേളയിൽ ഇതിനെതിരെ സർക്കാർ അടിയന്തിര…

ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്നവരുടെ ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് കനയ്യ കുമാറും,പ്രശാന്ത് കിഷോറും

പാട്ന: ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്ന 20 പേരുടെ ഫോർബ്‌സ് മാഗസിൻ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ…

ജെ.എന്‍.യു അക്രമത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

ന്യൂഡല്‍ഹി ജെ എന്‍ യു കാമ്പസിൽ വിദ്യർത്ഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ…

മുത്തൂറ്റ് വിഷയത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്ന് ടി പി രാമകൃഷ്ണൻ

കൊച്ചി മുത്തൂറ്റ് ഗ്രൂപ്പ് സമരത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്നു തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ.മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയിൽ പരിഹരിച്ചതാണെന്നും.എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ…

ജെ എൻ യു അക്രമത്തിൽ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയിൽ നിന്ന് സി പി ചന്ദ്രശേഖരൻ രാജിവച്ചു

ന്യൂദൽഹി: ജെ എൻ യു ക്യാമ്പസ്സിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ  പ്രതിഷേധിച്ച് പ്രൊഫസ്സർ സി പി ചന്ദ്രശേഖരൻ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയിൽ നിന്നും രാജിവച്ചു.ഞായറാഴ്ച ക്യാമ്പസ്സിനകത്തു എ ബി വി…