Sat. Jan 18th, 2025

Author: web desk

ഭാരത് ബന്ദിന്റെ ഭാഗമായ 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

മോദി-അമിത് ഷാ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍രംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു

ഇറാഖിലെ യുഎസ് എയര്‍ബേസുകളില്‍ ഇറാന്‍ ആക്രമണം, തിരിച്ചടിയ്ക്കാനൊരുങ്ങി യുഎസ്

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

പോലീസിനെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കെജരിവാള്‍; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കനയ്യ കുമാര്‍

കേന്ദ്രസര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

മലപ്പുറത്തെ സഹകരണസംഘങ്ങള്‍ കേരളബാങ്കിന്റെ ഭാഗം; ഓര്‍ഡിനന്‍സുമായി മന്ത്രിസഭ

ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങള്‍ കേരളബാങ്കിന്റെ അംഗങ്ങളാകും

ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുക; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍