Mon. Nov 18th, 2024

Author: webdesk11

ജിഎസ്ടി നഷ്ടപരിഹാര സാധ്യതകള്‍ മങ്ങുന്നു: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നിധിയില്‍ നിലവില്‍…

മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:   കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.…

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍:   ലോകത്തെ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖനായ ട്രംപിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു. അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…

മൂന്നാം ദിവസവും റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഐടി ഓഹരികളിലെ നേട്ടങ്ങള്‍ ധനകാര്യത്തിലെ നഷ്ടം നികത്തുന്നതിനാല്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. മൂന്നാം ദിവസവും സെന്‍സെക്‌സ് ഉയര്‍ന്നു തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന്…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലേക്കെന്ന് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ…

സ്വച്ഛ് ഭാരത് മിഷന്റെ കണക്കുകള്‍ പൊളിച്ചെഴുതി ദേശീയ സാമ്പിള്‍ സര്‍വേ ഫലം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമങ്ങളെല്ലാം ഇപ്പോള്‍ മലമൂത്രവിസര്‍ജന രഹിതമാണെന്നാണ് നിലവില്‍ ജല്‍ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ദേശീയ സാമ്പിള്‍ സര്‍വേയുടെ…

നിലവിലെ നിരക്കില്‍ മാറ്റമില്ല: ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി

ന്യൂഡല്‍ഹി: ലോട്ടറികള്‍ക്ക് ഏകീകൃത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താന്‍ 38ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 28 ശതമാനമാണ് നിരക്ക്. ഏകീകൃത ലോട്ടറി ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പാനല്‍…

ഈ വര്‍ഷം ജോലിക്കിടെ മരണപ്പെട്ടത് നാല്‍പത്തി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍

പാരീസ്: പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍. പതിനാറ്…

റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഇന്നലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ഓഹരികള്‍ ഇന്നും കുതിപ്പ് തുടര്‍ന്നു. ഐടി, മെറ്റല്‍, വാഹന ഓഹരികളാണ് ഇന്ന് മികച്ച് നിന്നത്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍…